Top

You Searched For "Case against"

ദേശീയ പ്രസിഡന്റിനെതിരേ കേസ്: വിയോജിപ്പിനെ അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് കാംപസ് ഫ്രണ്ട്

26 July 2020 4:15 AM GMT
'കശ്മീരി ജനതയുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത്' ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വസര്‍ക്കാരിന്റെ ശ്രമമാണിത്. കശ്മീരിനെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ലോകമെമ്പാടും സ്വീകാര്യതയേക്കാള്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്.

കശ്മീര്‍ വിഷയത്തില്‍ ആര്‍എസ്എസ്സിനെതിരേ ട്വീറ്റ്: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റിനെതിരേ കേസ്

26 July 2020 1:36 AM GMT
ഡല്‍ഹി കപാശേര പോലിസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐപിസി 504, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

2 July 2020 6:38 AM GMT
കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദീവേഷ് ചേനോളി ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെപിസിസി അംഗം കെ പ്രമോദ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഓപറേഷന്‍ ചൈല്‍ഡ് പോണോഗ്രാഫി ഹണ്ട്: കൊല്ലത്ത് ആറുപേര്‍ക്കെതിരേ കേസ്

27 Jun 2020 6:31 PM GMT
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറുചെയ്യാന്‍ ക്ലൗഡ് സര്‍വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹി കലാപ റിപോര്‍ട്ടിങ്: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

8 Jun 2020 11:17 AM GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം നടത്തിയ വര്‍ഗീയ കലാപം റിപോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍...

ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെതിരേ കേസ്

26 May 2020 2:15 PM GMT
ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് സുര്‍ജിത് വാലഞ്ചേരി, നിയാസ് കാരാട്ടില്‍ എന്നിവര്‍ക്കെതിരേയാണ് കൊണ്ടോട്ടി പോലിസ് കേസെടുത്തത്.

കൊവിഡ് സ്ഥിരീകരണം: കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

15 May 2020 2:54 PM GMT
കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയ കാര്യം മറച്ചുവച്ചതിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ കേസെടുത്ത...

കൊവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി, വിവരം ചോര്‍ന്നെന്ന് നുണപ്രചരണം; കാസര്‍ഗോഡ് സ്വദേശിക്കെതിരേ കേസ്

30 April 2020 2:01 PM GMT
കൊവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികില്‍സയിലുണ്ടായിരുന്ന 10 പേരെയും വിവരശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടെന്ന് വ്യാജപ്രചരണം നടത്തുകയുമായിരുന്നു.

കൊവിഡ്: വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ കേസെടുക്കും

25 April 2020 1:20 PM GMT
രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവര്‍ക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

ലോക്ക് ഡൗണ്‍ ലംഘിച്ച് കടല്‍ക്കുളി; 16 വിദേശികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കേസ്

15 April 2020 10:05 AM GMT
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്.

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെതിരേ കേസ്

30 March 2020 3:59 PM GMT
ലോക് ഡൗണ്‍ നിരോധനാജ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തതനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലിസ്, ആരോഗ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരോട് സഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടു.

കൊവിഡ് 19: വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസ്

16 March 2020 1:56 PM GMT
പന്തളത്ത് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വ്യാജസന്ദേശം പ്രചരിപ്പിച്ച വെണ്‍മണി പുന്തല കരിങ്ങാലില്‍ വീട്ടില്‍ കെ ആര്‍ ചന്ദ്രാനന്ദന്‍പിള്ളയ്‌ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കണ്ണൂര്‍ കോര്‍പറേഷനിലെ കൈയാങ്കളി; യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസ്

19 Feb 2020 3:29 PM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. മേയര്‍ സുമാ...

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടി ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

7 Oct 2019 4:04 PM GMT
ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാണിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

അടൂരിനെതിരായ കേസ് മോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാഷിസമെന്ന് മുല്ലപ്പള്ളി

4 Oct 2019 2:35 PM GMT
കൊല്ലുന്നവര്‍ സുരക്ഷിതരും അത് ചൂണ്ടിക്കാട്ടുന്നവര്‍ ജയിലിലും എന്നതാണോ മോദി സര്‍ക്കാരിന്റെ നയം. മാനഭംഗം ചെയ്യപ്പെട്ട ഇരകള്‍ക്ക് ജയിലും മാനഭംഗം നടത്തിയവര്‍ക്ക് വീരാളിപ്പട്ടും നല്‍കുന്നതാണോ മോദിയുടെ പുതിയ ഇന്ത്യ. ഫാസിസം അതിന്റെ ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ബലാല്‍സംഗ പരാതിയില്‍ എസ്‌ഐയ്‌ക്കെതിരേ കേസ്‌

28 Aug 2019 7:46 AM GMT
പയ്യോളി: ബലാല്‍സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ എസ്‌ഐയ്‌ക്കെതിരേ കേസെടുത്തു. എആര്‍ ക്യാംപിലെ എസ്‌ഐ ജിഎസ് അനിലിനെതിരെയാണ് പയ്യോളി പോലിസ് സ്‌റ്റേഷന...

ബിജെപി മുന്‍ എംപിക്കെതിരേ ലൈംഗികാരോപണം; വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ കാണാതായി, കേസെടുത്തു

27 Aug 2019 6:54 PM GMT
സ്വാമി ചിന്‍മയാനന്ദിനെതിരേ 2011ലുണ്ടായിരുന്ന ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഷാജഹാന്‍പൂര്‍ കോടതി അപേക്ഷ നിരസിച്ചിരുന്നു. ചിന്‍മയാനന്ദ് നടത്തുന്ന ആശ്രമത്തില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന ഒരു സ്ത്രീയാണ് കേസ് ഫയല്‍ ചെയ്തത്. നിരവധി വര്‍ഷങ്ങളായി തന്നെ ബന്ദിയാക്കുകയും ബലാല്‍സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ 2012ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും മൂന്ന് തവണ എംപിയായ ഇദ്ദേഹത്തെ ഒരുതവണ പോലും അറസ്റ്റ് ചെയ്തിരുന്നില്ല.

പ്രവാസി ദമ്പതികളെ വഞ്ചിച്ചെന്ന പരാതി; കിംസ് ആശുപത്രി മേധാവികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ്

4 Aug 2019 1:14 PM GMT
കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്പി സാബു മാത്യു പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 409 (വിശ്വാസലംഘനം), 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കല്‍), 468 (വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് വ്യാജരേഖ തയ്യാറാക്കല്‍), 471 (വ്യാജരേഖ യഥാര്‍ഥമെന്ന തരത്തില്‍ ഉപയോഗിക്കല്‍), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരേ കേസെടുത്തു

3 Aug 2019 6:22 AM GMT
ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധിച്ചിരുന്നില്ലെന്നത് വിവാദമായതോടെ, പോലിസ് രക്തസാമ്പിളും പരിശോധിച്ചു

മെഡിക്കല്‍ കോഴ: ഹൈക്കോടതി ജഡ്ജി എസ് എന്‍ ശുക്ലയ്‌ക്കെതിരേ കേസെടുക്കാന്‍ സിബിഐക്ക് അനുമതി

31 July 2019 7:29 AM GMT
ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം ആവശ്യമുന്നയിച്ച് സിബിഐ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു.

ഗീതാ ഗോപി എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന്; യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസ്

28 July 2019 1:21 PM GMT
കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചേര്‍പ്പ് പോലിസ് അറിയിച്ചു.
Share it