കണ്ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ മാനഭംഗത്തിന് കേസ്; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
BY NSH23 July 2022 12:36 PM GMT

X
NSH23 July 2022 12:36 PM GMT
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി വി കൃഷ്ണകുമാറിനെതിരേ മാനഭംഗത്തിന് പോലിസ് കേസെടുത്തു. ജോലിസ്ഥലത്തുവച്ച് മാനഭംഗപ്പെടുത്തിയെന്ന സഹകരണസംഘം ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറും കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കൃഷ്ണകുമാറിനെതിരേ എടക്കാട് പോലിസ് കേസെടുത്തത്.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കൃഷ്ണകുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണകുമാറിനെ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജാണ് സസ്‌പെന്റ് ചെയ്തത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT