Top

You Searched For "Candidates"

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കും

16 April 2021 2:27 AM GMT
ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ എടുക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും സെക്രട്ടേറിയറ്റിന്റെ അജണ്ടയിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് 2021: കോഴിക്കോട് ജില്ലയില്‍ 96 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്ത്

22 March 2021 3:14 PM GMT
കോഴിക്കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. കൊടുവള്...

ബിജെപിക്ക് തിരിച്ചടി;സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

22 March 2021 9:26 AM GMT
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയില്‍ കോടതി ഇടപെടരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസ്, ഗുരുവായൂരിലെ ബി ജെ പി സ്ഥാനാര്‍ഥി നിവേദിത, ദേവികുളത്തെ സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മി എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം കഠിന വെയിലും; സ്ഥാനാര്‍ഥികള്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

19 March 2021 3:00 AM GMT
ആലപ്പുഴ ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിയ്ക്കുമിടയിലുള്ള തുറന്ന സ്ഥലങ്ങളിലെ സമ്മേളനം, തുറന്ന വാഹനങ്ങളിലെ പ്രചാരണം എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

അസം: മുസ്‌ലിംകളെ പാട്ടിലാക്കാന്‍ അഞ്ചു പേരെ ഉള്‍പ്പെടുത്തി ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക

16 March 2021 6:41 AM GMT
സംസ്ഥാനത്ത് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ഇടംനല്‍കിയാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 17 പേരാണ് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

14 March 2021 10:07 AM GMT
കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുക്കും.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പെ ഒറ്റയ്‌ക്കെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി നേതാവ്; ഞെട്ടലോടെ അണികള്‍

12 March 2021 6:55 PM GMT
ശുഭദിനമായതിനാലാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. ബി ഫോം പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസം മുന്‍പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മമത നന്തിഗ്രാമില്‍ ജനവിധി തേടും; തൃണമൂല്‍ പട്ടികയില്‍ 50 വനിതകള്‍, 42 മുസ്‌ലിംകള്‍, 79 പട്ടിക ജാതിക്കാര്‍

5 March 2021 9:54 AM GMT
20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.80 വയസിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം

21 Nov 2020 10:48 AM GMT
കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: ഷേക്ക് ഹാന്‍ഡ് വേണ്ട, വയോജനങ്ങളും കുട്ടികളുമായി ഇടപെടുകയും വേണ്ട, സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

13 Nov 2020 10:34 AM GMT
പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും കുട്ടികളെ എടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദേശം. ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം

ബിഹാറില്‍ കനയ്യ കുമാറിന് സീറ്റ് നല്‍കിയില്ല; ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐഎസ്എഫ്, വെട്ടിലായി സിപിഐ

7 Oct 2020 2:44 PM GMT
ആര്‍ജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് വിദ്യാര്‍ത്ഥി സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
Share it