You Searched For "Bus"

കോഴിക്കോട് - എറണാകുളം കെഎസ്ആര്‍ടിസി ബസ് രാത്രി തലപ്പാറയിൽ താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്

13 April 2024 5:37 AM GMT
മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓ...

കൊല്ലത്തും ഇടുക്കിയിലും ബസ് അപകടം; നിരവധി പേര്‍ക്കു പരിക്ക്

17 Jan 2024 5:09 AM GMT
കൊല്ലം /ഇടുക്കി: കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചല്‍ വടമണില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാ...

സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

13 Oct 2023 4:39 PM GMT
കണ്ണൂര്‍: കണ്ണൂരിലെ കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവര്‍ പാനൂരിനടുത്ത് പാറാട്ട് ടൗണ...

നൈജീരിയയില്‍ ബസ്സില്‍ പാസഞ്ചര്‍ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു

10 March 2023 4:56 AM GMT
അബുജ: നൈജീരിയയിലെ ലാഗോസില്‍ ബസ്സില്‍ പാസഞ്ചര്‍ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരെ ജോലിക്ക് കൊണ്...

വൈക്കത്ത് ബസ് ട്രക്കിലിടിച്ച് 15 പേര്‍ക്ക് പരിക്ക്

17 Feb 2023 3:39 PM GMT
കോട്ടയം: വൈക്കം വെച്ചൂരില്‍ സ്വകാര്യബസ് ട്രക്കിന് പിന്നില്‍ ഇടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ ബസ് വേ...

പാകിസ്താനില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; 30 മരണം; 15 പേര്‍ക്ക് പരിക്ക്

8 Feb 2023 5:37 AM GMT
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വയ...

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

21 Dec 2022 5:57 AM GMT
പത്തനംതിട്ട: ളാഹ വിളക്കുവഞ്ചിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. കു...

ഹിന്ദു യുവതിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തു; മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

16 Dec 2022 3:09 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു യുവതിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മം...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്

5 Oct 2022 1:36 AM GMT
കോട്ദ്വാര്‍: ഉത്തരാഖണ്ഡില്‍ 50 ഓളം യാത്രക്കാരുമായി പോയ ബസ് റോഡില്‍നിന്നു തെന്നി കൊക്കയില്‍ പതിച്ചു. റിഖ്‌നിഖല്‍- ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികില...

ജമ്മു കശ്മീരില്‍ ബസ്സില്‍ വീണ്ടും സ്‌ഫോടനം

29 Sep 2022 3:28 AM GMT
കഴിഞ്ഞ 8 മണിക്കൂറിനിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.

കൊച്ചിയില്‍ എംഡിഎംഎയുമായി ബസ് ജീവനക്കാര്‍ പിടിയില്‍

27 Sep 2022 12:57 PM GMT
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്.

കെഎസ്ആര്‍ടിസിസി ബസില്‍ കടത്തിയ 30 ലക്ഷം രൂപയയുടെ കുഴല്‍പ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശി യശ്ദീപ് അറസ്റ്റില്‍

16 Sep 2022 6:33 PM GMT
മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്.

ലോറി ഇടിച്ച് ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

13 Sep 2022 5:37 AM GMT
ബസിലെ യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.

ബസ് നദിയിലേക്ക് മറിഞ്ഞ് ആറു അതിര്‍ത്തി പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

16 Aug 2022 8:45 AM GMT
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്‍ഡിഗോ നികുതി കുടിശ്ശിക അടച്ചു; ബസ് തിരികെ നല്‍കും

20 July 2022 6:18 PM GMT
വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉള്‍പ്പെടെ അടച്ച് തീര്‍ത്തതായി അറിയിച്ച...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ കൂട്ടബലാല്‍സംഗം ചെയ്തു;ബസ് ജീവനക്കാര്‍ അറസ്റ്റില്‍

8 Jun 2022 6:19 AM GMT
ബിഹാര്‍: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ വെച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ ബസ് ജീവനക്കാര്‍ അറസ്റ...

തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

17 May 2022 4:39 AM GMT
സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

30 April 2022 3:48 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് നിരക്ക് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒര...

ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

13 April 2022 8:19 AM GMT
ബസ് നിരക്ക് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാനും, ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന് 30 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം

ബസ്സിന് മുകളില്‍ ഇരുത്തി യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

6 April 2022 6:10 PM GMT
എസ്ആര്‍ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.

മഞ്ചേരി - എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

6 April 2022 12:27 PM GMT
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

ബസ് ചാര്‍ജ് വര്‍ധന; തീരുമാനം ഉടന്‍

22 March 2022 2:52 AM GMT
ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും.

ബസ്സില്‍ വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

15 March 2022 2:29 PM GMT
കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്.

വിദ്യാര്‍ഥി കണ്‍സഷന്‍: ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളെ അപമാനിക്കുന്നത്; മന്ത്രി ബസ് മുതലാളിമാരുടെ ഏജന്റാവരുത്: കാംപസ് ഫ്രണ്ട്

13 March 2022 12:53 PM GMT
മന്ത്രി മന്ദിരത്തിലിരുന്ന് സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന മന്ത്രിക്ക് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവണമെന്നില്ല. മന്ത്രിയുടെ ...

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസ് മാര്‍ഗം പോള്‍ട്ടാവയിലെത്തിച്ചു

9 March 2022 1:57 AM GMT
ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവീവിലേക്ക് കൊണ്ടുപോകും. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു ...

താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

23 Feb 2022 5:06 PM GMT
തിരൂര്‍: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. പച്ചാട്ടിരി ചെറുപുരക്കല്‍ പുരുഷോത്തമന്റ ഭാര്യ ഗീത(40) ആണ് മരിച്ചത...

13കാരിയെ ബസ്സിനുള്ളില്‍ പീഡിപ്പിച്ച സംഭവം; മൂന്നാം പ്രതി അറസ്റ്റില്‍

6 Feb 2022 4:07 PM GMT
ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരന്‍(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.

ആന്ധ്രാപ്രദേശില്‍ ഓടുന്ന ബസ്സിന് തീ പിടിച്ചു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

16 Dec 2021 7:12 AM GMT
തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി

ബസ്സില്‍നിന്നും റോഡിലേക്ക് തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് പരിക്ക്

12 Dec 2021 1:14 PM GMT
കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ദേവനന്ദ ബസ്സിലെ കണ്ടക്ടര്‍ ആണ് പിറകിലെ ഡോറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണത്.

സ്‌കൂള്‍ ബസ്സില്‍ ആറുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

21 Nov 2021 12:06 PM GMT
ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്.

മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്

1 Oct 2021 4:53 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജ...

യുപിയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സിലിടിച്ചു; 18 മരണം, 19 പേര്‍ക്ക് ഗുരുതര പരിക്ക്

28 July 2021 2:06 AM GMT
അമിതവേഗത്തില്‍ വന്ന ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിക്കുകയായിരുന്നു. ബസ്സില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.

ബസ് ജീവനക്കാരെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

17 July 2021 5:39 PM GMT
പൊതുവാച്ചേരി പട്ടറേത്ത് ഹൗസില്‍ അബ്ദുല്‍ മുനീറി (25)നെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുല്ലൂപ്പിക്കടവിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.

ബസില്‍ യുവതിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

22 Jan 2021 5:55 AM GMT
ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും സഹയാത്രികരോ ബസ് ജീവനക്കാരോ പ്രതികരിച്ചില്ല. ഇതോടെ യുവതി ശല്യപ്പെടുത്തിയ ആളുടെ ഫോട്ടോ എടുത്തു.

പാകിസ്താന്‍: ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച് 16 പേര്‍ മരിച്ചു

3 July 2020 11:57 AM GMT
പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുരയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മരിച്ചവരില്‍ 15 പേരെങ്കിലും പാസഞ്ചര്‍ വാനിലെ സിഖ്...
Share it