- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു
BY SNSH17 May 2022 4:39 AM GMT

X
SNSH17 May 2022 4:39 AM GMT
തൃശൂര്‍:ആമ്പല്ലൂര്‍ ദേശീയപാതയില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു.കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.വേഗത്തില്‍ വന്നിരുന്ന ബസ് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുതുക്കാട് പോലിസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Next Story
RELATED STORIES
ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു
2 Jun 2025 3:53 AM GMTബലിപെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്ന് ബിജെപി എംഎല്‍എ
2 Jun 2025 3:47 AM GMTകൊടുവള്ളിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി...
2 Jun 2025 3:25 AM GMTആശ്രമത്തില്‍ സാധ്വി പീഡനത്തിനിരയായി; പ്രതി ഒളിവില്‍; സഹായികളായ രണ്ട്...
2 Jun 2025 3:14 AM GMTഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം
2 Jun 2025 3:01 AM GMTയുഎസില്‍ ഇസ്രായേല്‍ അനുകൂല പരിപാടിക്ക് നേരെ ആക്രമണം; ആറ് പേര്‍ക്ക്...
2 Jun 2025 2:21 AM GMT