Latest News

ബസ്സില്‍നിന്നും റോഡിലേക്ക് തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് പരിക്ക്

കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ദേവനന്ദ ബസ്സിലെ കണ്ടക്ടര്‍ ആണ് പിറകിലെ ഡോറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണത്.

ബസ്സില്‍നിന്നും റോഡിലേക്ക് തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് പരിക്ക്
X
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നും കണ്ടക്ടര്‍ റോഡിലേക്ക് തെറിച്ചു വീണു. വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ദേവനന്ദ ബസ്സിലെ കണ്ടക്ടര്‍ ആണ് പിറകിലെ ഡോറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.




Next Story

RELATED STORIES

Share it