Top

You Searched For "Arnab Goswami"

റേറ്റിങ് തട്ടിപ്പ് കേസ്: അര്‍ണബ് ഗോസ്വാമിയെ പ്രതിചേര്‍ത്ത് മുംബൈ പോലിസ്

22 Jun 2021 12:38 PM GMT
മുംബൈ പോലീസ് ഇന്നു സമര്‍പ്പിച്ച 1,800 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് അര്‍ണാബ് ഗോസ്വാമിയേയും എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയയിലെ അഞ്ച് ജീവനക്കാരേയും പ്രതിചേര്‍ത്തത്.

വാട്‌സ്ആപ്പ് ചാറ്റ്: അര്‍ണബിനെതിരേ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്

22 Jan 2021 1:41 PM GMT
ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെ...

അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇംറാന്‍ ഖാന്‍

20 Jan 2021 3:40 PM GMT
പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ആണവ വല്‍ക്കരിക്കപ്പെട്ട പ്രദേശത്തെ താങ്ങാനാവാത്ത ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കാനും 2019 ഫെബ്രുവരിയില്‍ മോദി സര്‍ക്കാര്‍ ബാലാകോട്ട് വ്യോമാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ചോര്‍ന്ന വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമായെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.

അര്‍ണബ് ഗോസ്വാമിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ദേശീയ സുരക്ഷ അപകടത്തിലല്ലെന്ന് ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ

18 Jan 2021 2:12 PM GMT
ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് ദേശീയ സുരക്ഷ അപകടത്തിലല്ലെന്ന് ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി...

ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് മുന്‍ മേധാവിക്ക് അര്‍നബ് ഗോസ്വാമി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന് മുംബൈ പോലിസ്

29 Dec 2020 6:50 AM GMT
ബാര്‍ക്ക് മുന്‍ സിഇഒ ദാസ് ഗുപ്തയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും അദ്ദേഹത്തെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലിസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ക്രൈംബ്രാഞ്ച് വിഭാഗം ആവശ്യപ്പെട്ടു.

അര്‍നബിന്റെ ഫോണ്‍ ഉപയോഗം; രണ്ട് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

11 Nov 2020 7:48 AM GMT
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഗോസ്വാമി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായി വ്യക്തമായത്.

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍നബിന് പ്രത്യേക പരിഗണന; വിവാദം പുകയുന്നു

11 Nov 2020 7:38 AM GMT
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ദവെ കത്തയച്ചത്.

ജാമ്യം തേടി അര്‍നബ് ഗോസ്വാമി സുപ്രിം കോടതിയില്‍

10 Nov 2020 12:05 PM GMT
ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് അര്‍നബ് സുപ്രിം കോടതിയെ സമീപിച്ചത്.

അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

9 Nov 2020 10:07 AM GMT
ന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ആര...

അര്‍നബിന്റെ ഹര്‍ജി ബോംബേ ഹൈക്കോടതി ഇന്ന് പരിഗണിക്കും

6 Nov 2020 12:46 AM GMT
മഹാരാഷ്ട്ര സര്‍ക്കാരിന്റേയും ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബത്തിന്റേയും വാദം കോടതി ഇന്ന് കേള്‍ക്കും.

ആത്മഹത്യാ പ്രേരണ കേസ്: അര്‍നബ് ഗോസ്വാമി അറസ്റ്റില്‍ (വീഡിയോ)

4 Nov 2020 4:17 AM GMT
2018 മെയ് മാസത്തില്‍ അലിബാഗില്‍ 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്, മാതാവ് കുമുദ് നായിക്ക് എന്നിവര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍നബ് അറസ്റ്റിലായത്.

റിപോര്‍ട്ടിങ്ങില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

26 Oct 2020 6:32 PM GMT
അര്‍ണാബിനെതിരായ എല്ലാ എഫ്ഐആറുകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോസ്വാമിക്കെതിരായ എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വാദം കേള്‍ക്കും.

ടിവി ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: അര്‍ണാബ് ഗോസ്വാമിക്ക് മുംബൈ പോലിസിന്റെ നോട്ടീസ്

14 Oct 2020 1:38 AM GMT
സംഭവത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

'ജേണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിക്കുന്നു'; അര്‍ണബിന്റെ സഹപ്രവര്‍ത്തകന്‍ റിപബ്ലിക് ടിവിയില്‍നിന്ന് രാജിവച്ചു

29 Aug 2020 3:52 PM GMT
മൂന്നര വര്‍ഷമായി ജേണലിസത്തിന്റെ ആത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നതിന് ക്ഷമ ചോദിക്കുന്നതായി റിപ്പബ്ലിക് ടിവിയില്‍ നിന്നുള്ള രാജി അറിയിച്ച് തെജീന്ദര്‍ സിങ് സോദി ട്വിറ്ററില്‍ കുറിച്ചു.

അര്‍ണബിനെ വിടാതെ പോലിസ്; ചോദ്യം ചെയ്യാന്‍ നേരിട്ടെത്തണമെന്ന് മുംബൈ പോലിസ്

9 Jun 2020 3:57 PM GMT
ബുധനാഴ്ച രാവിലെ 11ന് പൈഥൊനീ പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.

കേസ് റദ്ദാക്കണമെന്ന അര്‍ണാബ് ഗോസ്വാമിയുടെ ആവശ്യം സുപ്രിം കോടതി തള്ളി

19 May 2020 10:23 AM GMT
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും, കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന...

മതവികാരം വ്രണപ്പെടുത്തല്‍; അര്‍ണബ് ഗോസ്വാമിക്കെതിരേ മുംബൈ പോലിസ് കേസെടുത്തു

3 May 2020 6:51 PM GMT
പാല്‍ഘര്‍ ജില്ലയില്‍ ഈയിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്താപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനു അര്‍ണബ് ഗോസ്വാമിയെ ഏപ്രില്‍ 27ന് മുംബൈ പോലിസ് ചോദ്യം ചെയ്തിരുന്നു

കലാപത്തിന് ആഹ്വാനം: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്ന് മൂന്നാഴ്ച സംരക്ഷണം

24 April 2020 9:41 AM GMT
ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേയുളള കലാപാഹ്വാന കേസില്‍ സുപ്രിം കോടതി മൂന്നാഴ്ച സംരക്ഷണം നല്‍കി. സാമുദായിക വിദ്വ...

സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചു, അക്രമത്തിനു പ്രേരിപ്പിച്ചു- മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിനെതിരേ നൂറിലധികം കേസുകള്‍

24 April 2020 5:27 AM GMT
ന്യൂഡല്‍ഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചുവെന്നും അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് റിപ്പബ്ലിക് ടിവി മേധാവിയും വാര്‍ത്താ അവതാരകനുമായ അര്‍ണ...

അര്‍ണബ് ഗോസ്വാമിക്കെതിരേ ഹൈബി ഈഡന്‍ എംപിയുടെ അവകാശ ലംഘന നോട്ടിസ്

23 April 2020 3:56 PM GMT
ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന് സ്വയം പറയുകയും എന്നാല്‍ നാളിതുവരെ പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മവും തത്വങ്ങളും അംഗീകരിക്കുകയോ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയോ ചെയ്യാത്തൊരു വ്യക്തിയാണ് അര്‍ണബ് ഗോസ്വാമി.
Share it