Home > Allegation
You Searched For "Allegation"
'വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്വക്വാര്യസ്ഥാപനത്തിന് വിറ്റു'; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ പരാതിയുമായി വൈസ് പ്രസിഡന്റ്
19 Jun 2022 5:30 AM GMTകോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വകാര്യസ്ഥാപനത്തിന് വിറ്റെന്ന് പരാതി. എംഎസ്എഫ് വൈസ് പ്രസിഡന്...
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം, തൃക്കാക്കരയില്‍ സിപിഎം- പി സി ജോര്‍ജ്- ബിജെപി അച്ചുതണ്ട്; ആരോപണവുമായി വി ഡി സതീശന്‍
29 May 2022 2:53 PM GMTകൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ഏതുവിധേനയും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമ...
സില്‍വര്‍ ലൈന് കേന്ദ്രാനുമതി ലഭിക്കാന്‍ ഇടനിലക്കാര്‍; ആരോപണവുമായി വി ഡി സതീശന്‍
24 March 2022 4:00 PM GMTതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഒരാഴ്ചയായി ഈ ഇടനി...
പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം; ഓഡിയോ പുറത്ത്
20 July 2021 8:00 AM GMTതിരുവനന്തപുരം: പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. എന്‍സിപി നേതാവിനെതിരേ യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാ...
പളനി പീഡനം: ആരോപണം നിഷേധിച്ച് ലോഡ്ജ് ഉടമ; ഇരുവരും വിവാഹിതരല്ലെന്ന് തമിഴ്‌നാട് പോലിസ്
13 July 2021 10:54 AM GMTകഴിഞ്ഞ 19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തതെന്നാണ് ലോഡ്ജ് ഉടമയുടെ വാദം. മദ്യപാനത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും...
മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ വീട് വളഞ്ഞ് ഹിന്ദുത്വരുടെ ഭീഷണിയും ആക്രോശവും
9 July 2021 4:32 PM GMTന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരേ ഹിന്ദുത്വരുടെ വേട്ടയാടല്‍. പാസ്റ്റര്‍മാര...
സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം നിലവാരം കുറഞ്ഞതെന്ന് ആക്ഷേപം
23 Aug 2020 5:54 PM GMTഈ പപ്പടം വറുത്താല്‍ പോളക്കുന്നില്ലെന്ന് മാത്രമല്ല നല്ല ഉറപ്പുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.
പയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം
26 July 2020 7:31 PM GMTപയ്യോളി: ആരോഗ്യ വകുപ്പിന്റെ ജാഗ്രതക്കുറവ് സാമുഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മേലടി സിഎച്ച്‌സിയില്‍ നടത്തിയ പരിശോധന ഫലം പുറത്ത് വ...
'വിവാദങ്ങളില്‍ സ്പീക്കര്‍ക്കുള്ള പങ്ക് എന്താണ് ? എല്ലാവരും അറിയണം...'
16 July 2020 6:23 PM GMTകേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന ഒരു രാഷ്ട്രീയകൗശലമാണെങ്കില്‍പോലും പലപ്പോഴും അത്...
മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് സ്ഥലംമാറ്റം; ഹൈക്കോടതി സ്റ്റേ ചെയ്തു
5 May 2020 11:47 AM GMTകൊച്ചി സ്വദേശിയായ സിദ്ദീഖിനെ കാസര്‍ഗോഡ് മാലക്കല്ല് ശാഖയിലേയ്ക്കാണ് സ്ഥലംമാറ്റിയത്. പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല, മറിച്ച്...