Top

You Searched For "Alert"

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

2 May 2020 9:58 AM GMT
ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയുണ്ട്.

മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

25 April 2020 2:00 PM GMT
കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

7 April 2020 9:03 AM GMT
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന...

പവന്‍ ചുഴലിക്കാറ്റ്; കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത

7 Dec 2019 6:12 AM GMT
അടുത്ത ആറ് മണിക്കൂറോളം ചുഴലിക്കാറ്റിന്റെ തീവ്രത നിലനില്‍ക്കുകയും അതിനുശേഷം ശക്തികുറഞ്ഞു ന്യുനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴ ശക്തി പ്രാപിക്കും

20 Nov 2019 6:47 AM GMT
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്.

കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

31 Oct 2019 8:54 AM GMT
'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പ്; മൽസ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്

31 Oct 2019 8:27 AM GMT
മഴയും കാറ്റും സ്വാഭാവികമാണ്. കാറ്റിന്റെ തീവ്രത എത്രമാത്രമാണെന്ന് പഠിക്കാതെയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇപ്പോൾ മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

8 Oct 2019 6:43 AM GMT
വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെയും മറ്റന്നാളും യെല്ലോ അലർട്ട്

4 Oct 2019 5:16 AM GMT
മഴയോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതുകൊണ്ട് ജാഗ്രത പാലിക്കണം.

മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

27 Aug 2019 10:51 AM GMT
നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

ശ്രദ്ധ വേണം; വീട്ടിലേക്ക് മടങ്ങുമ്പോള്‍

11 Aug 2019 11:56 AM GMT
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

15 വരെ ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

11 Aug 2019 11:48 AM GMT
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാനിടയുണ്ട്.

കനത്ത മഴ തുടരുന്നു: ശക്തമായ കാറ്റിന് സാധ്യത

22 July 2019 6:35 AM GMT
കഴിഞ്ഞ പ്രളയത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. കടല്‍ക്ഷോഭം ശക്തമായതോടെ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

കനത്ത മഴ തുടരുന്നു: കാസർകോഡ് റെഡ് അലർട്ട്; ഫോർട്ട്കൊച്ചിയിൽ ഒരാളെ കാണാതായി

20 July 2019 5:28 AM GMT
വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടി.

കനത്ത മഴ; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

19 July 2019 11:51 AM GMT
ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കലക്ടറേറ്റ് - 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല- 0469 2601303, കോഴഞ്ചേരി -04682222221, മല്ലപ്പളളി- 0469 2682293, അടൂര്‍ -04734 224826, റാന്നി- 04735 227442, കോന്നി -0468 2240087.

കേരളം വിട്ട് മണ്‍സൂണ്‍; മഴയിൽ 41 ശതമാനം കുറവ്

29 Jun 2019 9:58 AM GMT
ജൂണ്‍ മാസം 100 വര്‍ഷത്തെ ഏറ്റവും വരണ്ട അഞ്ചു മാസങ്ങളിലോന്നാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴയില്‍ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം രാജ്യത്ത് ലഭിച്ച മഴയുടെ ശരാശരി 97.9 മി.മീ ആണ്. സാധാരണ ഈ സമയത്ത് 157.1 മി.മീ മഴയാണ് ലഭിക്കാറുള്ളത്.

നിപ: തൃശ്ശൂരും വയനാടും ഇടുക്കിയിലും ജാഗ്രതാ നിര്‍ദേശം

3 Jun 2019 7:28 AM GMT
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐസോലഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊച്ചിയിലെ രോഗിക്ക് 'നിപ' ബാധയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

3 Jun 2019 5:05 AM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലത്തിലാണ് നിപ സംശയിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചു.

ജമ്മു കശ്മീരില്‍ സായുധാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്; അതീവ ജാഗ്രത

17 May 2019 10:01 AM GMT
ശ്രീനഗര്‍, അവന്തിപോര വ്യോമതാവളങ്ങള്‍ക്കുനേരെ സായുധസംഘങ്ങള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്.

കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

9 May 2019 12:54 AM GMT
ഇന്നു വൈകീട്ട് 5.30 മുതല്‍ 10നു രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

ഡിജിപിയുടെ ജാഗ്രതാ നിര്‍ദേശം

5 Jan 2019 5:03 PM GMT
അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്്‌റ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അക്രമസംഭവങ്ങള്‍: ജാഗ്രത പാലിക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം

5 Jan 2019 4:40 AM GMT
കണ്ണൂരിലെ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിച്ചവരെ ഉടന്‍ പിടികൂടാനും കണ്ണൂര്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തലശ്ശേരി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.
Share it