Latest News

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
X
തിരുവനന്തപുരം:അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.




Next Story

RELATED STORIES

Share it