Top

You Searched For " start "

കൊവിഡ്:എറണാകുളത്ത് വീണ്ടും വ്യാപക പരിശോധനാ ക്യാംപയിന്‍;അതിവ്യാപനം ചെറുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

19 April 2021 12:05 PM GMT
ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് പ്രത്യേക പരിശോധനാ ക്യാംപയിന്‍ വീണ്ടും നടത്തുന്നത്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി ഇടപെട്ടവര്‍, കൂടുതല്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ള ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാംപയിന്‍

എസ്‌വൈഎഫ് റമദാന്‍ കാംപയിന് പ്രൗഢോജ്വല തുടക്കം

15 April 2021 2:54 PM GMT
മലപ്പുറം: നോമ്പിന്റെ മുഖ്യലക്ഷ്യമായി ഖുര്‍ആന്‍ എടുത്തുപറയുന്നത് ധര്‍മബോധമാണെന്നും ഇതിനായി ശ്രദ്ധാപൂര്‍വം റമദാനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധി...

കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

31 March 2021 2:00 PM GMT
ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

സര്‍ക്കാര്‍ തീരുമാനം വൈകുന്നു; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

23 Feb 2021 12:59 AM GMT
മനു സോമന്‍, ബിനീഷ്, ഒരു ഉദ്യോഗാര്‍ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ സൗകര്യം നാളെ മുതല്‍

4 Nov 2020 10:16 AM GMT
ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍ടി-പിസിആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്

സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ട്രോളിംഗ് നിരോധനം

3 Jun 2020 10:28 AM GMT
ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല

കൊവിഡ്-19 : എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം എറണാകുളത്ത് 20 ന് ആരംഭിക്കും

18 April 2020 2:50 PM GMT
എഎവൈ വിഭാഗം (മഞ്ഞ കാര്‍ഡ്) ഈ മാസം 20,21 തീയതികളില്‍ എഎവൈ വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്.പിഎച്ച്എച്ച് വിഭാഗം (പിങ്ക് കാര്‍ഡ് )ഈ മാസം 22 മുതല്‍ 30 വരെ തീയതികളില്‍ പിഎച്ച്എച്ച് വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്
Share it