എസ്വൈഎഫ് റമദാന് കാംപയിന് പ്രൗഢോജ്വല തുടക്കം
BY NSH15 April 2021 2:54 PM GMT

X
NSH15 April 2021 2:54 PM GMT
മലപ്പുറം: നോമ്പിന്റെ മുഖ്യലക്ഷ്യമായി ഖുര്ആന് എടുത്തുപറയുന്നത് ധര്മബോധമാണെന്നും ഇതിനായി ശ്രദ്ധാപൂര്വം റമദാനെ ഉപയോഗപ്പെടുത്താന് വിശ്വാസികള് ശ്രദ്ധിക്കണമെന്നും എസ്വൈഎഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല് ഖയ്യൂം ശിഹാബ് തങ്ങള് ഓര്മിപ്പിച്ചു. ധര്മബോധം കൈവിടരുതെന്ന പ്രമേയത്തില് എസ്വൈഎഫ് കാംപയിന് ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു തങ്ങള്.
ജംഇയ്യത്തുല് ഉലമാ കേന്ദ്ര മുശാവറ അംഗം എ എന് സിറാജുദ്ദീന് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സമദ് ചേനാംപറമ്പ് പ്രമേയപ്രഭാഷണം നടത്തി. യു മുജീബ് വഹബി പൂവത്തിക്കല്, മരുത അബ്ദുല് ലത്തീഫ് മൗലവി, കെ ടി ഫിര്ദൗസ് വഹബി, പി ടി മുഹമ്മദ് അശ്റഫ് വഹബി, അന്വര് മൗലവി കൂട്ടിലങ്ങാടി, റശീദ് അലി മുഈനി എടക്കര, ജരീര് വഹബി വണ്ടൂര് എന്നിവര് സംസാരിച്ചു.
Next Story
RELATED STORIES
പോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMT