Top

You Searched For " gulf "

അസമിലെ മുസ്‌ലിം വേട്ട: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ അറബ് ലോകത്ത് ആഹ്വാനം; ഇന്ത്യന്‍ വ്യവസായികള്‍ ഭയപ്പാടില്‍

1 Oct 2021 3:21 PM GMT
യുഎഇ മുതല്‍ ഈജിപ്ത് വരെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ത്യയിലെ മുസ്ലീം പീഡനങ്ങളെക്കുറിച്ചും മുസ്ലീം വിരുദ്ധ സംഭവങ്ങളുമായും ബന്ധപ്പെട്ട ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തു.

ഗള്‍ഫില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില ഉയരുമെന്ന് മുന്നറിയിപ്പ്

7 Jan 2021 7:05 PM GMT
അജ്മാന്‍: ഗള്‍ഫ് വിപണിയില്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ വില അടുത്ത ദിവസങ്ങളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകയറ്റുമതി രംഗത്...

ഗൾഫിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴര ലക്ഷം കടന്നു

12 Sep 2020 1:09 AM GMT
യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ.

നാളെ മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക്

7 Jun 2020 1:58 AM GMT
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൗദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍, യുഎഇയില്‍ നിന്ന് നാല്, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളുമാണ് പ്രതിദിനം കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

കൊവിഡ് 19: ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

25 May 2020 1:45 PM GMT
രാത്രി ഏഴിന് അബുദബിയില്‍ നിന്ന് ഐഎക്‌സ്- 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി ഒമ്പതിന് ദുബായില്‍ നിന്നുള്ള ഐഎക്സ് -1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി 11ന് ബഹറിനില്‍ നിന്നുള്ള ഐഎക്സ് -1376 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും എത്തുമെന്നാണ് വിവരം.

മാസപ്പിറവി ദൃശ്യമായില്ല; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

22 May 2020 4:50 PM GMT
ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.

കണ്ണൂരില്‍ പ്രവാസികളെ ഇറക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

5 May 2020 4:33 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണെങ്കിലും പ്രവാസികളെ എത്തിക്കുന്നതി...

ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി ആദ്യ നാല് വിമാനം വ്യാഴാഴ്ചയെത്തും

5 May 2020 4:45 AM GMT
അബുദാബി, റിയാദ്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

23 April 2020 5:17 PM GMT
ഹോത്താ സുദൈര്‍, തുമൈര്‍ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോര്‍ട്ടും റോയല്‍ കോര്‍ട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കെല്ലാം ധനസഹായം അനുവദിക്കണം: രമ്യ ഹരിദാസ് എംപി

23 April 2020 4:20 PM GMT
ജനുവരി ഒന്നിനു മുമ്പു നാട്ടിലെത്തി കൊവിഡ്-19 വ്യാപനം മൂലം തിരിച്ച് പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അനേകം പേര്‍ നാട്ടില്‍ തുടരുന്നുണ്ടെന്നും വിസാ കാലാവധി പൂര്‍ത്തിയാകാത്ത ഇത്തരകാര്‍ക്ക് കൂടി 5000 രൂപയുടെ അടിയന്തിര ആനുകൂല്യം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക പുതിയ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു

12 April 2020 1:53 PM GMT
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും നോര്‍ക്ക സി.ഇ.ഒ.അറിയിച്ചു.

കൊവിഡ് 19: ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു -മസ്‌കത്ത് ലോക്ക് ഡൗണിലേക്ക്

8 April 2020 3:27 PM GMT
പ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കൂടുതലാണ്.
Share it