Top

You Searched For " collector "

കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

3 Oct 2020 8:38 AM GMT
തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി.

കിടക്കകളുടെ കുറവ് ചൂണ്ടിക്കാട്ടി; ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ (വീഡിയോ)

11 Sep 2020 6:09 PM GMT
ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കൊവിഡ്: ആലപ്പുഴ വളഞ്ഞവഴി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ മല്‍സ്യബന്ധനവും വിപണനവും നിരോധിച്ചു

17 Aug 2020 7:36 AM GMT
നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിനും വിപണനത്തിനും പോകുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വളഞ്ഞവഴി കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന, അഞ്ചാലുംകാവ് , പി. ബി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട് ചെയ്തതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

20 July 2020 3:00 PM GMT
ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്.

ജില്ലയിലെ പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം: കോഴിക്കോട് കലക്ടര്‍

26 Jun 2020 11:55 AM GMT
സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ കുടുക്കിയെന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

കൊവിഡ്: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കോഴിക്കോട്‌ ജില്ലാ കലക്ടറുടെ നിര്‍ദേശം

19 Jun 2020 6:37 AM GMT
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

പടക്കം പൊട്ടി ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്ന് ജില്ലാ കലക്ടര്‍

5 Jun 2020 6:13 PM GMT
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് അത്യന്തം ഭൗര്‍ഭാഗ്യകരവും ദാരുണവുമായ ഈ സംഭവം നടന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.

കൊവിഡ് നോഡല്‍ ഓഫിസര്‍ ചമഞ്ഞ് ആള്‍മാറാട്ടം; നടപടിക്ക് കലക്ടറുടെ ഉത്തരവ്

14 May 2020 8:05 AM GMT
കോഴിക്കോട്: ദേശീയ ആരോഗ്യ മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കൊവിഡ് 19 നോഡല്‍ ഓഫിസറെന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എ...

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം; ജാഗ്രത തുടരണമെന്ന് കലക്ടര്‍

8 May 2020 10:44 AM GMT
കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുക.

കൂടുതല്‍ കൊവിഡ് കേസുകള്‍: അതീവജാഗ്രത വേണമെന്ന് കലക്ടര്‍; കോട്ടയം ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണം

26 April 2020 4:40 PM GMT
പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. രാവിലെ 10.30ന് കലക്ടറേറ്റിലാണ് യോഗം.

ലോക്ക് ഡൗണ്‍: വയനാട്ടിലേക്ക് അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി വാര്‍ഡുകള്‍ അടച്ചിടുമെന്ന് കലക്ടര്‍

24 April 2020 2:19 PM GMT
രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ അടയ്ക്കേണ്ട സ്ഥിതിവന്നാല്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. നീരിക്ഷണം കര്‍ശനമാക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍: കോട്ടയത്തും ഇളവുകളില്‍ മാറ്റം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് കലക്ടര്‍

20 April 2020 4:00 PM GMT
അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ദിവസങ്ങളിലേതുപോലെ പോലിസ് പരിശോധന തുടരും.

വയനാട്ടില്‍ അവശ്യ വസ്തുക്കളുടെ വില നിശ്ചയിച്ച് കലക്ടറുടെ ഉത്തരവ്; വില കൂട്ടി വാങ്ങിയാല്‍ കര്‍ശന നടപടി

30 March 2020 6:18 AM GMT
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും.
Share it