You Searched For " against "

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍: അഭിഭാഷകനെതിരേ നിയമനടപടിയെന്ന് മുസ്‌ലിം ലീഗ്; മൗനവും ഒരു പ്രതിഷേധമാണെന്ന് ഷുക്കൂറിന്റെ സഹോദരന്‍

28 Dec 2022 7:00 AM GMT
കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരേ ...

ഇ പി ജയരാജനെതിരായ ആരോപണം: സമഗ്രാന്വേഷണം വേണമെന്ന് എ കെ സ്വലാഹുദ്ദീന്‍

27 Dec 2022 12:52 PM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ സിപിഎമ്മിലെ തന്നെ മുതിര്‍ന്ന നേതാവ് ഉന്നയച്ച ആരോപണം അതീവ ഗൗരവതരമാണെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അ...

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം; പി ജയരാജനെതിരേ നേതൃത്വത്തിന് ഇ പി അനുകൂലികളുടെ പരാതി പ്രളയം

26 Dec 2022 6:12 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെത...

ലക്ഷദ്വീപിലെ ജനദ്രോഹ നയങ്ങള്‍; പ്രഫുല്‍ പട്ടേലിനെതിരേ എറണാകുളത്ത് പ്രതിഷേധം

25 Dec 2022 4:17 PM GMT
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കൊച്ചിയില്‍ പ്രതിഷേധം. നാഷനല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ലക്ഷ...

ആന്തൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ സാമ്പത്തിക തിരിമറി; ഇ പി ജയരാജനെതിരേ ആരോപണവുമായി പി ജയരാജന്‍

24 Dec 2022 8:52 AM GMT
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍ രംഗത...

'നേതാവാകാന്‍ പ്രായം കുറച്ചുപറയാന്‍ നിര്‍ദേശിച്ചു'; ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി എസ്എഫ്‌ഐ മുന്‍ നേതാവിന്റെ ശബ്ദരേഖ പുറത്ത്

24 Dec 2022 6:41 AM GMT
തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിന് ചൂടാറും മുമ്പേ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി പുതിയ വെളിപ്...

ബഫര്‍സോണ്‍ ഭൂപടത്തിനെതിരേ എരുമേലിയിലും പ്രതിഷേധം; വനം വകുപ്പിന്റെ ബോര്‍ഡ് പിഴുതുമാറ്റി

23 Dec 2022 5:04 AM GMT
കോട്ടയം: ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി എയ്ഞ്ചല്‍വാലിയില്‍ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതുതായി പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ജനവാസമേഖ...

കൂട്ടബലാല്‍സംഗക്കേസ്: സിഐ പി ആര്‍ സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

19 Dec 2022 4:25 AM GMT
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാല്‍സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച...

ബഫര്‍സോണില്‍ ആശങ്ക വേണ്ട; സര്‍ക്കാരിനെതിരായ പ്രചാരവേലകളില്‍ കുടുങ്ങരുതെന്ന് സിപിഎം

18 Dec 2022 12:26 PM GMT
തിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുമുണ്ടാവേണ്ടതില്ലെന്നും ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെ...

'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ ശ്രീധരനെതിരേ മുല്ലപ്പള്ളിയുടെ കുറിപ്പ്

18 Dec 2022 2:36 AM GMT
കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ് മുന്‍ കെപിസിസി ഉപാധ്യക്ഷനും നിലവില്‍ സിപിഎം അംഗവ...

വയനാട് ലോക്‌സഭാ വിജയം: രാഹുല്‍ ഗാന്ധിക്കെതിരായ സരിതാ എസ് നായരുടെ ഹരജി സുപ്രിംകോടതി തള്ളി

17 Dec 2022 12:10 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ വിജയം ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി. 2019ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് രാ...

യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

17 Dec 2022 11:24 AM GMT
കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടു...

വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതായി പരാതി

17 Dec 2022 10:33 AM GMT
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. വലിയതുറ എസ്‌ഐ അലീന സൈറസാണ് അഭിഭാഷകര്‍ക...

എംഎല്‍എയ്‌ക്കെതിരായ ജാതി അധിക്ഷേപ കേസ്; പരാതിക്കാരിക്കെതിരേയും കേസ്

17 Dec 2022 10:15 AM GMT
ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ യുവതിക്കെതിരേയും പോലിസ് കേസെടുത്തു. എംഎല്‍എയും ഭാര്യയെയും അധിക്ഷേപിച...

ചലച്ചിത്രമേള വേദിയില്‍ രഞ്ജിത്തിനെ കൂക്കി വിളിച്ച് ഡെലിഗേറ്റുകള്‍

16 Dec 2022 2:38 PM GMT
തിരുവനന്തപുരം: 27മത് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരേ കാണികളുടെ കൂവല്‍ പ്രതിഷേധം. ചല...

ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കീഴടങ്ങി

15 Dec 2022 9:16 AM GMT
ഇടുക്കി: കിഴുകാനം സ്വദേശിയായ ആദിവാസി യുവാവ് സരുണ്‍ സജിയെ കാട്ടിറച്ചി കടത്തിയെന്ന വ്യാജ കേസ് ചമച്ച് അറസ്റ്റ് ചെയ്ത രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ട...

രാജ്യത്തിന്റെ പ്രതിപക്ഷ പാര്‍ട്ടിയാവാന്‍ കോണ്‍ഗ്രസിന് കഴിവില്ല: എം കെ ഫൈസി

14 Dec 2022 5:48 AM GMT
ജയ്പൂര്‍: രാജ്യത്തിന്റെ പ്രതിപക്ഷ പാര്‍ട്ടിയാവാനുള്ള കഴിവ് കോണ്‍ഗ്രസിനില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍...

പി വി ശ്രീനിജനെതിരായ ജാതി അധിക്ഷേപം; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

13 Dec 2022 8:26 AM GMT
കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കിറ്റെക്‌സ് ഗ്രൂപ്പ് തലവനും ട്വന്റി- 20 ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബ് അടക്ക...

പി വി ശ്രീനിജനെതിരായ ജാതീയ അധിക്ഷേപം: സാബു എം ജേക്കബിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി

13 Dec 2022 6:44 AM GMT
കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. തനിക്കെതിരേ ഉന്നയിച്ച ആരോപണത്തിനെ...

വിഴിഞ്ഞം സംഘര്‍ഷം; ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

12 Dec 2022 11:52 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ല...

'ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി'; ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മന്ത്രി വാസവന്‍

12 Dec 2022 11:35 AM GMT
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിനെതിരേ ബോഡി ഷെയ്മിങ് പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ രംഗത്ത്. നടന്‍ ഇന്ദ്രന്‍സിന്റെ ശരീരവുമായി താരതമ...

സാബു എം ജേക്കബിനെതിരായ പരാതി; പി വി ശ്രീനിജന്റെ മൊഴിയെടുത്തു

12 Dec 2022 11:20 AM GMT
കൊച്ചി: ട്വന്റി- ട്വന്റി ചീഫ് കോ-ഓഡിനേറ്റര്‍ സാബു എം ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ മൊഴിയെടുത്തു. പുത്തന്‍കുരിശ് ഡിവ...

വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; വിദഗ്ധസമിതി റിപോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി, ശാസ്ത്രീയ അന്വേഷണം നടത്തും

12 Dec 2022 8:14 AM GMT
കോഴിക്കോട്: പ്രസവ ശസ്ത്രയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വിദഗ്ധസമിതിയുടെ അന്വേഷണ റിപോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....

സില്‍വര്‍ ലൈനെതിരായ പ്രതിഷേധം; കേസുകളൊന്നും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

12 Dec 2022 6:14 AM GMT
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സില്‍വര്‍ ല...

സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി, സതീശന് വ്യക്തതയില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം

11 Dec 2022 2:03 PM GMT
കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനുമെതിരേ വിമര്‍ശനം. ശശി തരൂര്‍ വിവ...

മുസ്‌ലിം ലീഗ് രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടി; ആക്ഷേപവുമായി കെ സുരേന്ദ്രന്‍

11 Dec 2022 11:24 AM GMT
തിരുവനന്തപുരം: രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിനെ ഇടത് മ...

പി വി ശ്രീനിജനെതിരായ സാബു ജേക്കബിന്റെ ജാതി അധിക്ഷേപം: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

10 Dec 2022 4:12 PM GMT
കൊച്ചി: കിറ്റക്‌സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു എം ജേക്കബ് പൊതുവേദിയില്‍ ജാതീയമായി അധിക്ഷേപിച്ചെന്ന കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പ...

ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുന്നു: പി ആര്‍ സിയാദ്

10 Dec 2022 1:10 PM GMT
കൊല്ലങ്കോട്: ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സെക...

ബത്തേരി കോഴക്കേസ്: കെ സുരേന്ദ്രനെതിരേ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍എസ്എസ് വേട്ടയാടുന്നു- പ്രസീത അഴീക്കോട്

10 Dec 2022 9:14 AM GMT
കണ്ണൂര്‍: ബത്തേരി കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ആരോപണവുമായി പ്രസീദ അഴീക്കോട്. സുരേന്ദ്രനെതിരേ തെളിവുകള്‍ പുറത്തുവിട്ടത് മുത...

പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചു; ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരേ കേസ്

9 Dec 2022 6:16 AM GMT
കൊച്ചി: പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിറ്റക്‌സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു ...

കൊല്ലത്ത് പോലിസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയില്‍

8 Dec 2022 4:19 PM GMT
കൊല്ലം: പുനലൂരില്‍ പോലിസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് പുനലൂര്‍ പോലിസ...

ലഹരി മാഫിയയ്ക്ക് പോലിസ് ഒത്താശ ചെയ്യുന്നു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

8 Dec 2022 11:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് പോലിസ് ഒത്താശ ചെയ്യുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം. അഴിയൂര്‍ ഹൈസ്‌കൂ...

പിപിഇ കിറ്റ് അഴിമതി; കെ കെ ശൈലജക്കെതിരായ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

8 Dec 2022 8:25 AM GMT
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ...

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

7 Dec 2022 2:36 AM GMT
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 14 സര്‍വകലാശ...

പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

6 Dec 2022 5:10 AM GMT
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഭേദഗതിക്കെതിരേ 200 ഓളം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. ഇതില...
Share it