You Searched For "കോണ്‍ഗ്രസ്"

കോണ്‍ഗ്രസുകാരോട് പണം വാങ്ങിക്കോളൂ; വോട്ട് ഞങ്ങള്‍ക്ക് ചെയ്യൂവെന്ന് ഉവൈസി

14 Jan 2020 1:39 PM GMT
അവര്‍ നിങ്ങള്‍ക്ക് (പണം) നല്‍കുന്നുണ്ടെങ്കില്‍ അത് എടുക്കുക. അവര്‍ എന്ത് നല്‍കിയാലും അതെടുത്ത് ഉപയോഗിക്കുക. നിരക്ക് ഉയര്‍ത്താന്‍ ഞാന്‍ കോണ്‍ഗ്രസിനോട് പറയുന്നു, എന്റെ വില 2,000 രൂപ മാത്രമല്ല. എനിക്ക് അതിനേക്കാള്‍ വിലയുണ്ടെന്നും ഉവൈസി പരിഹസിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ജെഎന്‍യു സന്ദര്‍ശിച്ചു

13 Jan 2020 12:58 PM GMT
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഐഷാ ഘോഷ് ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് ഇപ്പോഴും കള്ളക്കേസുകളില്‍ കുടുക്കി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിസി ഉടന്‍ അധികാരം ഒഴിയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു

ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍കൂടി എഎപിയില്‍ ചേര്‍ന്നു

13 Jan 2020 12:09 PM GMT
അഞ്ചു തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷുഹൈബ് ഇഖ്ബാല്‍ കഴിഞ്ഞ ആഴ്ച എഎപിയില്‍ ചേര്‍ന്നിരുന്നു

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: 10ല്‍ 10 മേയര്‍ സീറ്റുകളും കോണ്‍ഗ്രസിന്

11 Jan 2020 12:18 PM GMT
ആകെ 2834 വാര്‍ഡുകളില്‍ 1283ല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 1131 വാര്‍ഡുകളിലാണ് ജയിച്ചത്

അടുത്ത തവണത്തെ യോഗത്തിനെങ്കിലും ധനമന്ത്രിയെ വിളിക്കണം; ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്

9 Jan 2020 7:28 PM GMT
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു

കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ 'ഭാരത് ബഛാവോ റാലി' ഇന്ന്

14 Dec 2019 2:37 AM GMT
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും

പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

8 Dec 2019 6:22 PM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ...

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്: എതിര്‍ കക്ഷിയില്ലാതെ കോണ്‍ഗ്രസ്

1 Dec 2019 4:12 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബിജെപിയില്‍ നിന്ന് മല്‍സരിക്കുന്ന കിസാന്‍ കാതോറിനെ പാര്‍ട്ടി...

കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

19 Nov 2019 5:32 AM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. കക്കാട് സ്വദേശി വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ്...

പി ജെ ജോസഫിനെ ചെയര്‍മാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് സ്പീക്കര്‍ക്ക് കത്ത്

4 Nov 2019 1:16 PM GMT
കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ പി ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി...

രാജസ്ഥാനില്‍ മുന്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ മരിച്ച നിലയില്‍

29 Oct 2019 6:21 PM GMT
കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ അംഗവുമായ ഗാസി റാം യാദവിന്റെ മകന്‍ മഹേന്ദ്ര കുമാര്‍ യാദവി(60)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു

മോദിയുടെ 'മന്‍ കി ബാത്തി'നെ ചെറുക്കാന്‍ 'ദേശ് കി ബാത്തു'മായി കോണ്‍ഗ്രസ്

26 Oct 2019 5:07 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'നു ബദലായി 'ദേശ് കീ ബാത്ത്' പരിപാടിയുമായി കോണ്‍ഗ്രസ്. രാജ്യത്തെ...

ഫലം വരും മുമ്പ് കോന്നിയിലെ കാലുമാറ്റം പുറത്ത്; മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

22 Oct 2019 2:44 AM GMT
കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ബിജെപിയിലെത്തിയ ഉഷ വിജയന്‍ പറഞ്ഞു

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം: ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന സര്‍ക്കാറിനുള്ള താക്കീത്: കോണ്‍ഗ്രസ്

30 Sep 2019 1:39 PM GMT
ക്രിമിനലുകളെ രക്ഷിക്കാന്‍ പൊതുപണം ദുര്‍വ്യയം ചെയ്യുന്ന പിണറായി സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണിത്

കരാറുകാരന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

20 Sep 2019 3:24 PM GMT
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലീഡര്‍ കെ കരുണാകരന്‍ സ്മാരക...

എന്‍ആര്‍സി നടപ്പാക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷന്‍ രാജിവച്ചു

18 Sep 2019 6:32 AM GMT
ത്രിപുര: ദേശീയ പൗരത്വ ബില്ല്(എന്‍ആര്‍സി) ത്രിപുരയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന പാര്‍ട്ടിയിലെ...

ആരും ഞെട്ടരുത്, മോദി പഴയ കോണ്‍ഗ്രസ് വോളന്റിയര്‍

17 Sep 2019 6:38 AM GMT
മോദിയുടെ 69ാം ജന്‍മദിനത്തോടനുബന്ധിച്ചുള്ള വാര്‍ത്തയിലാണ് മോദിയുടെ ബാല്യകാലം വെളിപ്പെടുത്തിയിട്ടുള്ളത്

കിയാലിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്ത നടപടി: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

16 Sep 2019 3:10 PM GMT
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സിഎജിക്ക് അനുമതി നല്‍കത്ത സംസ്ഥാന...

അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു

4 Sep 2019 7:14 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു. ഭഗന്‍പൂര്‍ വില്ലേജ് കോണ്‍ഗ്രസ് ബ്ലോക്ക് യൂനിറ്റ് മുന്‍...

ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

7 Aug 2019 3:07 AM GMT
മാള്‍ഡയിലെ ഗസോലെ ഏരിയയിലെ മാജറ വില്ലേജിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിവേകാനന്ദ പല്ലി ബൂത്ത് യൂനിറ്റ് പ്രസിഡന്റ് പ്രദീപ് റോയ്(32), മുര്‍ഷിദാബാദിലെ കാണ്ഡി പഞ്ചായത്ത് സമിതിയിലെ ടിഎംസി പ്രവര്‍ത്തകന്‍ ജഹാംഗീര്‍ ഷെയ്ഖ്(48) എന്നിവരാണ് കൊല്ലപ്പെട്ടത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

28 July 2019 12:45 AM GMT
ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം

കോണ്‍ഗ്രസ് അധ്യക്ഷയാവാനില്ലെന്നു പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതായി സൂചന

24 July 2019 1:36 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതായി റിപോര്‍ട്ട്. പ്രിയങ്കാ ഗാന്ധി...

യൂത്ത്‌കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ

27 Jun 2019 10:02 AM GMT
അതിനിടെ, സാജന്‍ പാറയിലിന്റെ ബക്കളത്തുള്ള പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറി എം സുരേഷ് കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ചില ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ അനുമതി നല്‍കാമെന്നും പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവനെ അറിയിച്ചിട്ടുണ്ടെന്നാണു സൂചന.

അബ് ഹോഗാ ന്യായ്; തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പാട്ടുമായി കോണ്‍ഗ്രസ്

7 April 2019 11:13 AM GMT
ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച അനീതിയും ഈ മുദ്രാവാക്യം ഓര്‍മിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എഎപി സഖ്യം

5 April 2019 5:59 PM GMT
പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഒരൊറ്റ സീറ്റിന്‍മേലുള്ള തര്‍ക്കത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം

26 March 2019 12:56 PM GMT
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, സിപിഐ എന്നിവയാണ് സഖ്യത്തിലെ മറ്റു കക്ഷികള്‍. തിരഞ്ഞെടുപ്പ് അടുത്തെങ്കിലും സഖ്യത്തിന്റെ സീറ്റു പങ്കുവയ്ക്കല്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

വയനാടും ഇടുക്കിയും കീറാമുട്ടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും

16 March 2019 9:55 AM GMT
വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഗ്രൂപ്പ് തര്‍ക്കത്തില്‍ ഉടക്കി നില്‍ക്കുകയാണ് പട്ടിക. താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം തുടരുകയാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം; സര്‍ക്കാര്‍ ഓഫിസിലെ സീലിങ് ഫാനുകള്‍ മാറ്റണമെന്ന പരാതിയുമായി ടിഡിപി

15 March 2019 12:44 PM GMT
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ സീലിങ് ഫാനുകള്‍ എടുത്തുമാറ്റണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമായി...

രാജ് ബബ്ബാറും പ്രിയാ ദത്തും സാവിത്രി ഭായ് ഫൂലെയും കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയില്‍

13 March 2019 7:09 PM GMT
ത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 21 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് പട്ടിക 15ന്; സ്‌ക്രീനിങ് കമ്മിറ്റിയില്‍ അന്തിമ തീരുമാനമായില്ല

11 March 2019 12:10 PM GMT
മല്‍സരത്തിനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കാര്യത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കും

ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

8 March 2019 5:52 PM GMT
2018 ജൂലൈ യ്ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നു രാജിവയ്ക്കുന്ന നാലാമത് എംഎല്‍എയാണ് ശബരിയ

സീറ്റ് തര്‍ക്കം മുറുകുന്നു; കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ?

3 March 2019 8:32 AM GMT
കേരള കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റുകള്‍ നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് അറിയിച്ചു.

യുദ്ധസമാന അന്തരീക്ഷമെന്ന്; കോണ്‍ഗ്രസ് യോഗവും റാലിയും മാറ്റി

27 Feb 2019 4:01 PM GMT
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചത്.
Share it
Top