ചേളാരി പാലക്കലില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
BY BSR12 Aug 2023 3:01 AM GMT

X
BSR12 Aug 2023 3:01 AM GMT
തിരൂരങ്ങാടി: താനാളൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. എസ്ഡിപിഐ താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറി താനാളൂര്‍ തലാപ്പില്‍ അനസ് (29) ആണ് ഇന്ന് പുലര്‍ച്ചെ ചേളാരി പാലക്കലിലുണ്ടായ അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ താനാളൂരില്‍ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലില്‍ വച്ച് അനസ് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷെറിന്‍. ഒരു മകനുണ്ട്.
Next Story
RELATED STORIES
10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക്...
29 Nov 2023 7:35 AM GMTഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും...
28 Nov 2023 3:19 PM GMTസില്‍ക്യാര രക്ഷാദൗത്യം വിജയം; 10 പേര് പുറത്തെത്തി
28 Nov 2023 10:15 AM GMTബൈക്ക് സൈക്കിളില്‍ ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ മുസ്ലിം...
27 Nov 2023 12:13 PM GMTകര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
27 Nov 2023 12:05 PM GMT