ശബരിമലയിലും അയോധ്യ ആവര്‍ത്തിക്കണം: വിദ്വേഷപരാമര്‍ഷവുമായി യോഗി ആദിത്യനാഥ്
BY SHN14 Feb 2019 4:59 PM GMT

X
SHN14 Feb 2019 4:59 PM GMT
പത്തനംതിട്ട: വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ട് കേരളം കത്തിക്കാന്‍ വിദ്വേഷപ്രസംഗം നടത്തി ഹിന്ദുത്വ നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ യോഗി പത്തനംത്തിട്ടയിലെ സംഘപരിവാരയോഗങ്ങളില്‍ പങ്കെടുക്കവേയാണ് ശബരിമല മുഖ്യപ്രചാരണ വിഷയമാക്കിയത്. ശബരിമലയിലും അയോധ്യ മാതൃകയാക്കി കലാപങ്ങള്‍ നടത്തണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരുമെല്ലാം വിശാസ സംരക്ഷണത്തിനായി ശ്രമിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ നോക്കുകയാണെന്നും യോഗി ആരോപിച്ചു.
Next Story
RELATED STORIES
ആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMT