- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ ആക്രമണം; വിമാനത്താവളത്തില്‍ നിന്ന് ആളുകള്‍ ഒഴിയണമെന്ന് ഹൂത്തികള്‍

തെല്‍അവീവ്: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ വീണ്ടും ആക്രമിച്ച് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ തടയുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് അന്‍സാറുല്ല സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. രണ്ടു ബാലിസ്റ്റിക് മിസൈലുകളും ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലും സുള്‍ഫിക്കര്‍ എന്ന ഹൈപ്പര്‍സോണിക് മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം. ആഴ്ച്ചയില്‍ ഓരോ മിസൈല്‍ വരുന്നതു പോലും ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ അലങ്കോലമാക്കിയതായി ഇസ്രായേലി ചാനലായ ചാനല്‍12 റിപോര്‍ട്ട് ചെയ്തു.

അതേസമയം, ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും എടുത്തുമാറ്റണമെന്ന് അന്‍സാറുല്ല ഇന്ന് വൈകീട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലുള്ള എല്ലാവരും പ്രത്യേകിച്ച്, വിദേശികള്‍ ഒഴിഞ്ഞുപോവണമെന്നും പ്രസ്താവന പറയുന്നു.
അതേസമയം, ഇസ്രായേലിനെ സഹായിക്കാനായി ഇന്ന് ഒരു യുഎസ് സൈനിക വിമാനം ബെന്‍ ഗുരിയോണില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്.video
A massive American military aircraft lands at Ben Gurion Airport, to help fast track the israeli genocide in Gaza – how the west betrays humanity.#Israel #America #Gaza #GazaStarving #GazaGenocide pic.twitter.com/mkdCuH96BX
— Syed Hasan Imam Zaidi (@Syed_1109084) May 18, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















