- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ)
BY ANB29 Jan 2025 5:13 AM GMT

X
ANB29 Jan 2025 5:13 AM GMT
വാഷിങ്ടണ്‍: വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്. ജെഡി മക്‌ഡൊണാഗ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ എല്ലുകള്‍ ഒടിഞ്ഞു. വേള്‍ഡ് ടാഗ് ചാംപ്യന്‍ഷിപ്പിനിടെ മൂണ്‍സോള്‍ട്ട് എന്ന അഭ്യാസം കാണിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടിന് നടക്കുന്ന റോയല്‍ റംബിള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ക്ക് കഴിയില്ല.
Ay Dios mío. JD McDonagh ha caído con el cuello en la mesa de comentaristas 😱😱😱 #WWERAW pic.twitter.com/iGUwWqBzgC
— LuigiWrestling (@LuigiWrestling) January 28, 2025
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















