- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് തെറിപ്പിച്ചു; വഴി യാത്രക്കാരിക്ക് ദാരുണാന്ത്യം
BY BSR3 July 2024 12:51 PM GMT

X
BSR3 July 2024 12:51 PM GMT
കണ്ണൂര്‍: പോലിസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് വഴി യാത്രക്കാരി ദാരുണമായി മരണപ്പെട്ടു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്. ഏച്ചൂര്‍ കമാല്‍ പീടികയില്‍ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ അമിത വേഗതയിലെത്തിയ കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം ഏറെ മുന്നോട്ടുപോയാണ് കാര്‍ നിന്നത്. നാട്ടുകാര്‍ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
താമരശ്ശേരി ചുരത്തില് ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള് ആഘോഷ നിയന്ത്രണങ്ങളെ വിമര്ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMTജസ്റ്റിസ് പി വി ആശയുടെ മാതാവ് അന്തരിച്ചു
28 March 2025 2:06 AM GMTജമ്മുവിലെ കഠ്വയില് ഏറ്റുമുട്ടല്; നാല് പോലിസുകാര് കൊല്ലപ്പെട്ടു;...
28 March 2025 1:41 AM GMTമുസ്ലിംകള് കുറ്റം ചെയ്യാന് സാധ്യതയുള്ളവരാണെന്ന വര്ഗീയ മുന്വിധി...
28 March 2025 1:28 AM GMT