- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി
വഖ്ഫ് ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി 2023 ഏപ്രിലില്‍ തീര്‍ന്നിട്ടും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

കൊച്ചി: കേരള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി. ഡിസംബര്‍ 14ന് കാലാവധി തീരാനിരിക്കെയാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ് ഈശ്വരന്‍ എന്നിവരുടെ ഉത്തരവ്. പുതിയ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിയമിക്കുന്നത് വരെ പഴയ ഭാരവാഹികള്‍ നിയമപരമായ കര്‍ത്തവ്യങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേരള വഖ്ഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ഹൈദരിയ്യ മസ്ജിദ് മഹല്‍ കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വഖ്ഫ് ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി 2023 ഏപ്രിലില്‍ തീര്‍ന്നിട്ടും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പുതിയ സമിതിയെ തിരഞ്ഞെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ് ഉത്തരവ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















