വാളയാര്‍: പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം
BY APH25 Oct 2020 7:23 AM GMT
![വാളയാര്‍: പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം വാളയാര്‍: പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം](https://www.thejasnews.com/h-upload/2020/10/25/127269-walayar.gif)
X
APH25 Oct 2020 7:23 AM GMT
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികളുടെ കുടുംബം. കുറ്റമേറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ വെളിപ്പെടുത്തി. പലരും ഇത്തരത്തില്‍ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു. ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ പറഞ്ഞു.
കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈഎസ്പി സോജന്‍ ശ്രമിച്ചതെന്നും അമ്മയും ആരോപിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT