കുരങ്ങുകളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി
പരീക്ഷണത്തിനായുള്ള കുരങ്ങുകളെ പൂനെയിലെ വദ്ഗാവ് വനത്തില്‍ നിന്നുമാണ് പിടികൂടുക.
BY RSN7 Jun 2020 4:31 AM GMT
X
RSN7 Jun 2020 4:31 AM GMT
മുംബൈ: കൊവിഡ് പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളില്‍ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു അനുമതി നല്‍കി. മൂന്നും നാലും വയസുള്ള 30 കുരങ്ങുകളില്‍ പരീകഷിക്കുവാനാണ് തീരുമാനം. പരീക്ഷണത്തിനായുള്ള കുരങ്ങുകളെ പൂനെയിലെ വദ്ഗാവ് വനത്തില്‍ നിന്നുമാണ് പിടികൂടുക.
30 കുരങ്ങുകളെ പിടികൂടി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് ഉത്തരവിട്ടത്. നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്‌സിന്‍ കുരങ്ങുകളെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പരീക്ഷണത്തിനിടെ ഇവയ്ക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. പെണ്‍കുരങ്ങുകളെയാണ് സാധാരണ വൈറസ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുക.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT