- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സജ്ജമല്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധത്തില്‍ വാഷിംഗ്ടണ്‍ പിന്നോട്ടടിക്കുന്നതായി സൂചന. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന ട്രംപിന്റെ അവകാശവാദം പൊളിയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ യുഎസ് നാവിക സേന സജ്ജമായിട്ടില്ലെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിലാണ് സൈന്യത്തിന്റെ അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റൈറ്റ് പറഞ്ഞു.
''ഇത് ഉടന്‍ സംഭവിക്കും, പക്ഷേ ഇപ്പോള്‍ അതിന് സജ്ജമാകാന്‍ കഴിയില്ല,'' റൈറ്റ് സിഎന്‍ബിസിയില്‍ പറഞ്ഞു. ''ഞങ്ങള്‍ തയ്യാറല്ല. നിലവില്‍ ഞങ്ങളുടെ എല്ലാ സൈനിക ആസ്തികളും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ നശിപ്പിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
മാസാവസാനത്തോടെ നാവികസേനയ്ക്ക് അകമ്പടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് റൈറ്റ് പറഞ്ഞു. ഈ വിഷയം പ്രതിരോധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയിലാണെന്നും കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















