Sub Lead

ശബരിമലയിലെ അസൗകര്യം: യുഡിഎഫ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും

ശബരിമലയിലെ അസൗകര്യം: യുഡിഎഫ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും
X

പത്തനംതിട്ട: മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ അസൗകര്യം നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ, പാറയ്ക്കല്‍ അബ്ദുല്ല, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. ജയരാജ് എംഎല്‍എ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുക.




Next Story

RELATED STORIES

Share it