- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലപാട് മാറ്റി ശിവസേന; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ല
കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതിനെതുടര്‍ന്നാണ് ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ അറിയിച്ചത്.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലില്‍ നിലപാട് മാറ്റി ശിവസേന. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേ പറഞ്ഞു. കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതിനെതുടര്‍ന്നാണ് ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ അറിയിച്ചത്. രാജ്യത്തെ പൌരന്മാരുടെ സംശയങ്ങള്‍ ദുരീകരിക്കേണ്ടതുണ്ടെന്നും ബില്ലില്‍ വ്യക്തത വരും വരെ പിന്തുണക്കില്ലെന്നും ഉദ്ധവ് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വേണമെന്നും താക്കറെ ആവശ്യപ്പെട്ടു.
ശിവസേനയുടെ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ബിജെപി വോട്ടിനിട്ട് പരാജയപ്പെടുത്തുകയാണുണ്ടായത്. രാജ്യസഭയില്‍ ആ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബില്ല് പാസാക്കാന്‍ സഹകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുടെ നിലപാട് മാറ്റം രാജ്യസഭയിലും പ്രകടമാവുകയാണെങ്കില്‍ ബില്ല് പാസാക്കാന്‍ ബിജെപി കഷ്ടപ്പെടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















