Top

You Searched For "Citizenship Bill"

മംഗളൂരു: പൗരത്വ ബില്‍ പ്രതിഷേധറാലിക്ക് അനുമതി നല്‍കാതെ പോലിസിന്റെ ഒളിച്ചുകളി

3 Jan 2020 6:49 AM GMT
മംഗളൂരു, ഉടുപ്പി, ദക്ഷിണ കന്നട ജില്ലകള്‍ ഉള്‍പെട്ട ദക്ഷിണ കനറ മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി മംഗളൂരുവില്‍ പ്രഖ്യാപിച്ച റാലി മുടക്കാന്‍ പോലിസ് ഒത്തുകളിക്കുകയാണ്. ഡിസംബര്‍ 31ന് റാലിക്ക് അനുമതി തേടിയപ്പോള്‍ ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരില്‍ പോലിസ് അനുമതി നിഷേധിച്ചു.

പൗരത്വ നിയമം: ബിജെപിയില്‍ മോദിയുടെ നില പരുങ്ങലില്‍

26 Dec 2019 12:14 PM GMT
2014 നു ശേഷം ബിജെപിയും നരേന്ദ്ര മോദിയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. ജനങ്ങളുടെ ഹൃദയമിടിപ്പ് തൊട്ടറിയാമെന്ന് അവകാശപ്പെട്ടിരുന്ന മോദിയുടെ പരാജയമായും പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നു.

പൗരത്വ പ്രക്ഷോഭം: പരിക്കേറ്റയാളെ സന്ദര്‍ശിച്ച യുപി മന്ത്രി മരിച്ച രണ്ട് മുസ്‌ലിംകളുടെ ഗൃഹസന്ദര്‍ശനം ഒഴിവാക്കി

26 Dec 2019 10:51 AM GMT
കലാപകാരികളുടെ വീട് താന്‍ സദ്ധര്‍ശിക്കുകയില്ലെന്നും അത് അനാവശ്യമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പൗരത്വ നിയമം: സൊന്തെകൊപ്പയിലേത് മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്ന ആഫ്രിക്കക്കാരെ പാര്‍പ്പിക്കുന്ന തടവറയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

25 Dec 2019 12:46 PM GMT
മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ തിരിച്ചയക്കും വരെ പാര്‍പ്പിക്കാനുള്ളതെന്ന്‌ ആഭ്യന്തര മന്ത്രി

പൗരത്വ പ്രക്ഷോഭം: ഒരാളെ വെടിവച്ചു കൊന്നുവെന്ന് തുറന്നു സമ്മതിച്ച് യുപി പോലിസ്

24 Dec 2019 4:57 AM GMT
തങ്ങള്‍ ഇതുവരെയും ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പോലിസിന്റെ വാദം. നഗരത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും ഒരാള്‍ പോലിസ് വെടിവയ്പിലാണെന്നുമാണ് ബിജ്‌നോര്‍ ജില്ലാ പോലിസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്.

പൗരത്വ നിയമഭേദഗതിക്കെതിരേ കൊച്ചിയിലെ ലോങ് മാര്‍ച്ചില്‍ ആയിരങ്ങള്‍

23 Dec 2019 11:47 AM GMT
കലൂരില്‍ നിന്ന് ഒരു മണിക്ക് ആരംഭിച്ച മാര്‍ച്ച് കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു സമീപം സമാപിക്കും.

പൗരത്വ നിയമം: കോണ്‍ഗ്രസ്സിന്റെ രാജ്ഘട്ട് പ്രതിഷേധം അല്പ സമയത്തിനുള്ളില്‍

23 Dec 2019 9:20 AM GMT
സമരരംഗത്തുനിന്ന് കോണ്‍ഗ്രസ്സ് പൊതുവിലും രാഹുല്‍ ഗാന്ധി പ്രത്യേകിച്ചും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു.

ഗോവ മുഖ്യമന്ത്രിയും പൗരത്വ നിയമത്തിനെതിരേ രംഗത്ത്

23 Dec 2019 8:32 AM GMT
പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പൗരത്വ പ്രക്ഷോഭം: ആശുപത്രി രേഖകള്‍ പ്രകാരം യുപിയില്‍ മരിച്ചത് 11 പേര്‍, പോലിസ് കണക്കുപ്രകാരം 6 പേരും

21 Dec 2019 7:05 AM GMT
യുപിയില്‍ പൗരത്വ പ്രക്ഷോഭം ആരംഭിച്ചിട്ട് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പതിനൊന്നു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് മതിയാകില്ല

21 Dec 2019 5:17 AM GMT
'ആര്‍ക്കും പൗരത്വം സ്വാഭാവികമായി കിട്ടുകയില്ല. ഓരോരുത്തരും അത് തെളിയിക്കുക തന്നെ വേണം.'

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ ഇന്നലെ മരിച്ചവരുടെ എണ്ണം ഒമ്പതായി

21 Dec 2019 4:17 AM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. അതോടെ സംസ്ഥാനത്ത് മാത്രം പ്രക്ഷോഭങ്ങളുടെ...

പ്രതിഷേധങ്ങള്‍ ഫലം കണ്ടുതുടങ്ങി; പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

20 Dec 2019 3:56 AM GMT
പൗരത്വ ഭേദഗതി നിയത്തിന്റെ ചട്ടങ്ങള്‍ ഇതുവരെയും രൂപപ്പെടുത്തിയിട്ടില്ല. അതിന് ഇനിയും സമയം ആവശ്യമാണ്. നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി.

പ്രതിഷേധങ്ങളെ വെടിവച്ച് കൊല്ലുന്ന ഭരണകൂട ഭീകരതക്കെതിരേ എസ്ഡിപിഐയുടെ പന്തംകൊളുത്തി പ്രകടനം

20 Dec 2019 3:36 AM GMT
പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ജനതയുടെ ജനാധിപത്യപരമായ സമരങ്ങള ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഇ എം ലതീഫ്

നാട്ടില്‍ തിരിച്ചെത്തിയ ജാമിഅ, അലീഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഗംഭീര സ്വീകരണം

20 Dec 2019 2:49 AM GMT
പൗരത്വ പ്രക്ഷോഭത്തിലേക്ക് നാടിനെ എടുത്തെറിഞ്ഞതില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പങ്കാണ് വഹിച്ചത്.

പൗരത്വ നിയമം: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ യുഎന്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറാവട്ടെയെന്ന് മമത

20 Dec 2019 12:46 AM GMT
ബിജെപിക്ക് ജനങ്ങളുടെ പിന്തുണ കുറഞ്ഞെങ്കില്‍ താഴെ ഇറങ്ങണമെന്നും മമത

പൗരത്വ നിയമം: പ്രതിഷേധം കനക്കുന്നു, രാജ്യത്ത് കൂട്ട അറസ്റ്റ്‌

19 Dec 2019 7:28 AM GMT
ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചത്തിന്റെ പേരില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ചരിത്രക്കാരന്‍ രാമചന്ദ്ര ഗുഹ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ശുഹൈബ്‌ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രി മുസ്‌ലിംകള്‍ക്കെതിരെയുള്ള ഹാലിളക്കം അവസാനിപ്പിക്കണം; ഇമാംസ് കൗണ്‍സില്‍

19 Dec 2019 6:33 AM GMT
ഹിന്ദുത്വ ഭരണകൂടത്തെ പ്രീണിപ്പിച്ച് തന്റെ അധികാരം നിലനിര്‍ത്താനും തനിക്കെതിരായ കേന്ദ്ര നീക്കങ്ങളില്‍ നിന്നും രക്ഷപ്പെടാനുമാണ് പിണറായിയുടെ ഈ ഹാലിളക്കം.

പൗരത്വ ഭേദഗതി നിയമം: പ്രവാസലോകത്തും പ്രതിഷേധം ശക്തം, വേണ്ടത് ഒരുമിച്ചുള്ള പോരാട്ടമെന്ന് പൗരസഭ

19 Dec 2019 6:08 AM GMT
അബഹ: ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ക്കേ പൗരത്വ ഭേദഗതി ബില്‍ പോലുള്ള നിയമങ്ങളെ മറികടക്കാന്‍ കഴിയൂവെന്ന് പൗരസഭ...

പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു; ഇന്ന് പത്ത് വന്‍നഗരങ്ങളില്‍ ഒരേസമയം പ്രതിഷേധം

19 Dec 2019 1:28 AM GMT
പൗരത്വ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചതിനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ സമരം ശക്തമാണ്.

പൗരത്വ ബില്ലിനെതിരേ പ്രതിഷേധ സംഗമം

18 Dec 2019 3:02 PM GMT
പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സിലര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും ജീവനക്കാരുമാണ് പ്രതിഷേധ സംഗമം നടത്തിയത്.

ഇന്നർ ലൈൻ പെർമിറ്റ് വില്ലനല്ല; ജനാധിപത്യ പരിരക്ഷ: പൗരത്വ ഭേദഗതി നിയമത്തിന്റെ പാശ്ചാത്തലത്തിൽ തേജസ് ന്യൂസ്‌ അവലോകനം

18 Dec 2019 8:18 AM GMT
ഇന്നലെ വരെ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളില്‍ മറ്റാര്‍ക്കും സ്ഥിരതാമസം അനുവദിക്കാറില്ലായിരുന്നു. ഇപ്പോള്‍ ഈ നിയമമനുസരിച്ചും അത് സാധ്യമല്ലെന്നതാണ് ഇന്നലെ രാഷ്ട്രപതി ഒപ്പുവച്ച നിയമം പറയുന്നത്. അത് സമരം ചെയ്തവരുടെ വിജയമാണ്.

പൗരത്വ ഭേദഗതി നിയമം: സ്‌റ്റേ ഇല്ല, കേന്ദ്രത്തിന്ന് നോട്ടീസ്

18 Dec 2019 7:04 AM GMT
ഭേദഗതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരേ പാകിസ്താന്‍ നിയമസഭകളിലെ ഹിന്ദു അംഗങ്ങള്‍

18 Dec 2019 4:47 AM GMT
എന്‍ഡിഎ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ വലിച്ചിഴക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി: അറുപതോളം ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

18 Dec 2019 2:25 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, മുസ്ലിംലീഗ്, അസം ഗണപരിഷത്ത് തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍

പൗരത്വത്തിനെതിരേ വിദ്യാര്‍ത്ഥി പ്രക്ഷോഭം: പുതിയ കേസില്‍ മൂന്ന് ജാമിഅ വിദ്യാര്‍ത്ഥികളും

18 Dec 2019 12:46 AM GMT
കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ വാദം. പുതിയ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയെ തള്ളിക്കളയുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഹർത്താലിൽ വ്യാപക അറസ്റ്റ്

17 Dec 2019 8:26 AM GMT
പൗരത്വനിയമ ഭേദഗതിക്കെതിരേ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണം ഗ്രോ വാസു, ഗോമതി തുടങ്ങിയ നേതാക്കളെയടക്കം നിരവധി സമരക്കാരെ പോലിസ് അറസ്റ്റു ചെയ്തു.

റഫി ഗായകൻ ഹമീദ് ഖാൻ തരീൻ 24 ന് കോഴിക്കോട്

17 Dec 2019 7:36 AM GMT
സംഗീത വിരുന്നിൽ ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ, ആതിര റജിലേഷ് തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം; എവിടെയൊക്കെ?

16 Dec 2019 4:31 PM GMT
ആദ്യ ഘട്ടത്തില്‍ പൗരത്വത്തിന്റെ മതവ്യാഖ്യാനമെന്നതിനേക്കാള്‍ മുഴുവന്‍ കുടിയേറ്റങ്ങള്‍ക്കുമെതിരേയായിരുന്നു പ്രക്ഷോഭം. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പൗരത്വത്തിന്റെ മതപരമായ വ്യാഖ്യാനമെന്ന പ്രശ്‌നം മുന്‍പന്തിയിലെത്തി.

കേരളം പ്രതിഷേധം പിന്നേയ്ക്ക് വയ്ക്കാറില്ല

16 Dec 2019 11:37 AM GMT
ഡൽഹിയിൽ പോലിസ് വിദ്യാർഥികളെ തല്ലിച്ചതച്ചപ്പോൾ കേരളത്തിൽ മിനുട്ടുകൾക്കുള്ളിലാണ് പ്രതിഷേധം രൂപപ്പെട്ടത്. അല്ലെങ്കിലും മലയാളികൾ പ്രതിഷേധിക്കാൻ മുഹൂർത്തം നോക്കാറില്ല .

പൗരത്വ ബില്ലിനെതിരേ ഡിസംബര്‍ 17ന് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കും

15 Dec 2019 3:21 PM GMT
17ന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കുവാന്‍ ചെറുതോണിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

പൗരത്വ പട്ടികയെ കുറിച്ചുള്ള കേന്ദ്രത്തിന്റെ കത്തിന് എന്തു മറുപടി കൊടുത്തു? കേരള സര്‍ക്കാരിനോടുള്ള മാധവന്‍ കുട്ടിയുടെ ചോദ്യത്തിന് മറുപടി തേടി കെ എം ഷാജഹാന്‍

15 Dec 2019 5:20 AM GMT
' കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്നവരെ ഇടാന്‍ പണിയേണ്ട തടവ് കേന്ദ്രങ്ങളുടെ വിവരം അടക്കം ചെയ്ത ഔദ്യോഗിക കത്ത്, കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അയച്ചിരുന്നു. അതിന് എന്ത് മറുപടി കൊടുത്തുവെന്നാണ് മാധവന്‍ കുട്ടി ചോദിച്ചത്‌

പൗരത്വ ഭേദഗതി നിയമം: ജനതാദള്‍ യുണൈറ്റഡില്‍ പൊട്ടിത്തെറി; രാജിവയ്ക്കാനൊരുങ്ങി പാര്‍ട്ടി രണ്ടാമന്‍ പ്രശാന്ത് കിഷോര്‍

15 Dec 2019 1:11 AM GMT
പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിന് തലേ ദിവസമാണ് നിതീഷ് നിലപാട് മാറ്റിയത്. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടാമനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഇതിനോട് ഇനിയും സമരസപ്പെട്ടിട്ടില്ല. എക്കാലത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ എതിരാളിയാണ് അദ്ദേഹം.

നിയമഭേദഗതിക്കെതിരേ ഐക്യരാഷ്ട്രസഭയും അമേരിക്കയും

14 Dec 2019 8:43 AM GMT
നിയമഭേദഗതി അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതെന്ന് ഐക്യരാഷ്ട്രസഭ. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്ക. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന പൗരൻമർക്ക് മുന്നറിയപ്പുമായി ലോകരാഷ്ട്രങ്ങൾ
Share it