- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ ഫലസ്തീന്‍ രാജ്യമുണ്ടാക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് യുഎഇ

അബൂദബി: സൗദി അറേബ്യയില്‍ ഫലസ്തീന്‍ രാജ്യമുണ്ടാക്കണമെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് യുഎഇ. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.
സൗദി അറേബ്യയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവക്കെതിരായ ഭീഷണികള്‍ അംഗീകരിക്കാനാവില്ല. സൗദിയുടെ പരമാധികാരം ആര്‍ക്കും അതിക്രമിച്ചു കയറാന്‍ കഴിയാത്ത ചുവപ്പുരേഖയാണ്. ഫലസ്തീനികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനും യുഎഇ എതിരാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്വതന്ത്രമായ ഫലസ്തീന്‍ രാജ്യം അനിവാര്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാന്‍ കഴിയൂ എന്നും യുഎഇയുടെ പ്രസ്താവന പറയുന്നു.
സൗദിയില്‍ ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്നാണ് വാഷിങ്ടണ്‍ സന്ദര്‍ശന വേളയില്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. സൗദി അറേബ്യയില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കാന്‍ സൗദികള്‍ക്ക് കഴിയും. അവര്‍ക്ക് അവിടെ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















