Sub Lead

ഗസയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് രണ്ടു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ഗസയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് രണ്ടു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
X

ഗസ സിറ്റി: വടക്കന്‍ ഗസയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് രണ്ടു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗോലാനി ബ്രിഗേഡിന്റെ 51ാം ബറ്റാലിയനിലെ സര്‍ജന്റ് ഫസ്റ്റ്ക്ലാസ് നദാവ് കോഹന്‍, സ്റ്റാറ് സര്‍ജന്റ് നാച്ച്മാന്‍ റാഫേല്‍ ബെന്‍ അമി എന്നിവരാണ് മരിച്ചത്. ശക്തായ കാറ്റില്‍ ക്രെയിന്‍ തകര്‍ന്ന് ഇവര്‍ താമസിക്കുന്ന ടെന്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഗസയിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ക്രെയിനിന് മുകളില്‍ സ്ഥാപിച്ചിരുന്ന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഇത്തരം നിരീക്ഷണം ഇസ്രായേല്‍ സൈന്യം അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it