Sub Lead

ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ സായുധരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം സൈനികര്‍ കണ്ടെത്തിയതായും റിപോര്‍ട്ടുകളുണ്ട്.

പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it