Sub Lead

വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്.

വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍
X

പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനമുളി പാലവളവ് ഊരിലെ ബാലന്‍ (42)ആണ് മരിച്ചത്. ആനമുളി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it