Sub Lead

യുഎസിലെ ആണ്‍-പെണ്‍ നിയമത്തെ ചോദ്യം ചെയ്ത് 'ട്രാന്‍സ്‌ജെന്‍ഡര്‍' തടവുകാരി കോടതിയില്‍

യുഎസിലെ ആണ്‍-പെണ്‍ നിയമത്തെ ചോദ്യം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ തടവുകാരി കോടതിയില്‍
X

ബോസ്റ്റന്‍: യുഎസില്‍ ഇനി ആണും പെണ്ണും മാത്രമേ ഉള്ളൂയെന്ന നിയമത്തെ ചോദ്യം ചെയ്ത് 'ട്രാന്‍സ്‌ജെന്‍ഡര്‍' തടവുകാരി കോടതിയെ സമീപിച്ചു. മരിയ മോയോ എന്ന പേരില്‍ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറാണ് ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. നിലവില്‍ താന്‍ സ്ത്രീകളുടെ ജയിലില്‍ ആണുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റാന്‍ പോവുകയാണെന്നും ഹരജി പറയുന്നു. എന്നാല്‍, പുരുഷനായ ഇയാള്‍ സ്ത്രീയായി വേഷം കെട്ടി സ്ത്രീകളുടെ ജയിലില്‍ കഴിയുകയാണെന്ന് ജയില്‍ അധികൃതരും വാദിച്ചു.

Next Story

RELATED STORIES

Share it