- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും
ഇന്ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 500ലേക്ക് കടന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണത്തിന്റെ അപര്യാപ്തത സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമോ എന്നകാര്യവും സംസ്ഥാനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആവശ്യത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തിരുന്നു. മോദിയുടെ നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്ലാ സംസ്ഥാനങ്ങളും ജനത കര്‍ഫ്യൂ ആചരിച്ചു. അതിനിടയിലും ആളുകള്‍ നിര്‍ദേശം ലംഘിച്ചതിനെതിരെ മോദി രംഗത്തുവന്നിരുന്നു. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി കാണാത്തതില്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















