നിസ്‌ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍
BY FAR7 Jun 2023 1:13 PM GMT

X
FAR7 Jun 2023 1:13 PM GMT
ലക്‌നൗ: നിസ്‌ക്കരിക്കാന്‍ ബസ് നിര്‍ത്തി സൗകര്യം ചെയ്തുകൊടുത്ത ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ് നിര്‍ത്തിയതിന് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ഈ മാസം അഞ്ചിനാണ് ഇരുവരേയും സസ്‌പെന്റ് ചെയ്ത ഉത്തരവ് ഇറക്കിയത്.ഡല്‍ഹിയിലേക്കുള്ള 'ജന്‍രാധ്' എ സി ബസിലായിരുന്നു സംഭവം നടന്നത്. രണ്ട് പേര്‍ക്ക് നിസക്കരിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിക്കൊടുത്തു. പിന്നാലെ ഇത് ചോദ്യം ചെയ്ത് യാത്രക്കാര്‍ രംഗത്തെത്തി. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT