ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണം: ശിവസേന
കേന്ദ്രസര്ക്കാര് ഓര്ഡിനന്സ് കൊണ്ടുവരണമെന്നും 'സാമ്ന'

മുസ് ലിം കുട്ടികള്ക്കായി ബാങ്കുവിളി മല്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗ് പ്രമുഖ് (ഡിവിഷന് ഹെഡ്) പാണ്ഡുരംഗ് സക്പാല് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭം നടത്തുന്ന കര്ഷകരെ തീവ്രവാദികള് എന്ന് വിളിക്കുന്ന ഇത്തരക്കാരില് നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് പരിഹസിക്കുന്നു. എന്നാല് ബിജെപി നേതാക്കള് ഈദ് വിഭവങ്ങള് കഴിക്കുന്ന ചിത്രങ്ങള് പ്രസിദ്ധീകരിക്കുകയാണെന്നും 'സാമ്ന' എഡിറ്റോറിയല് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 22 കോടി മുസ്ലിംകള് ഇന്ത്യന് പൗരന്മാരായതിനാല് ഇത് രാഷ്ട്രീയവല്ക്കരിക്കാന് ഞങ്ങള് ആഗ്രഹിക്കുന്നില്ല. പശു കശാപ്പിനെതിരേ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് വില്പ്പനയും വാങ്ങലും ഉപഭോഗവും നിയമപരമാണ്. ഇത് വോട്ട് ലക്ഷ്യമിട്ടല്ലാതെ മറ്റെന്താണെന്നും 'സാമ്ന' എഡിറ്റോറിയല് ചോദിക്കുന്നു.
Shiv Sena Asks Centre To Ban Use Of Loudspeakers In Mosques
RELATED STORIES
ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 1:05 PM GMTദീപങ്ങള് തെളിയിച്ചുകൊണ്ട് പുത്തന്ചിറ സ്കൂളില് ഇന്ത്യയുടെ രൂപരേഖ
13 Aug 2022 12:58 PM GMTകൊടി കെട്ടല് വിവാദം: മുസ്ലിം ലീഗ് നേതൃത്വം അപമാനിച്ചെന്ന്; വെമ്പായം...
13 Aug 2022 12:56 PM GMTതഅ്ദീപ് 22 മഹല്ല് കണ്വെന്ഷന് സംഘടിപ്പിച്ചു
13 Aug 2022 12:52 PM GMTതകര്ന്നുവീഴാറായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റാന് തയ്യാറാകുന്നില്ലെന്ന്...
13 Aug 2022 12:49 PM GMTപി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി;...
13 Aug 2022 12:38 PM GMT