മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് അന്തരിച്ചു
BY BSR12 April 2024 9:31 AM GMT
![മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് അന്തരിച്ചു മാധ്യമപ്രവര്‍ത്തകന്‍ ബിമല്‍ റോയ് അന്തരിച്ചു](https://www.thejasnews.com/h-upload/2024/04/12/219013-bimal-roy.webp)
X
BSR12 April 2024 9:31 AM GMT
തിരുവനന്തപുരം: മാധ്യമപ്രവത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റുമായിരുന്ന ബിമല്‍ റോയ്(52)അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം നാളെ നടക്കും. ദീര്‍ഘനാള്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന ബിമല്‍ റോയ് തമിഴ് രാഷ്ട്രീയനേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. ഭാര്യ: വീണാ ബിമല്‍. മകള്‍: ലക്ഷ്മി റോയ്.
Next Story
RELATED STORIES
പോത്തന്‍കോട് യുവതി തൂങ്ങിമരിച്ചു
3 Sep 2023 4:19 PM GMTഡോ. വി എ സൈദു മുഹമ്മദ് തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി:...
10 Aug 2023 3:58 PM GMTമികച്ച ഗായകനെ ആദരിച്ചു
25 Oct 2018 2:05 PM GMTവാടക വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവംഒപ്പം...
6 Oct 2018 5:08 AM GMTഅങ്കണവാടി അടച്ചുപൂട്ടിയിട്ട് രണ്ടു വര്‍ഷം; പഞ്ചായത്ത്...
6 Oct 2018 5:08 AM GMTധനുവച്ചപുരത്ത് സംഘര്‍ഷം തുടരുന്നു: ഐടിഐയിലെ രക്തസാക്ഷി മണ്ഡപം...
6 Oct 2018 4:55 AM GMT