- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത നടപടി; എസ്ഡിപിഐ എറണാകുളത്ത് പ്രതിഷേധിച്ചു

എറണാകുളം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റു ചെയ്ത ഇഡി നടപടിയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആലുവ ബൈപാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറില്‍ സമാപിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ വി കെ ഷൗക്കത്തലി , വിഎം ഫൈസല്‍ , ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് , ജില്ലാ വൈസ് പ്രസിഡന്റ് നിഷ ടീച്ചര്‍ , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷമീര്‍ മാഞ്ഞാലി കെഎം ലത്തീഫ് , സെക്രട്ടറിമാരായ എന്‍ കെ നൗഷാദ് , നാസര്‍ എളമന , ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ കെ എം മുഹമ്മദ് ഷമീര്‍, അറഫാ മുത്തലിബ് , സിറാജ് കോയ , കമ്മറ്റി അംഗങ്ങളായ അലോഷ്യസ് കൊളന്നൂര്‍, മണ്ഡലം പ്രസിഡന്റുമാരായ , കെഎം അബു സാദിക്ക് എലൂക്കര ,പി പി മൊയ്തീന്‍ കുഞ്ഞ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
തൃപ്രയാര്‍: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ, കേന്ദ്ര ഏജന്‍സിയുടെ അന്യായ അറസ്റ്റിനെതിരെ , നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി . പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഷെലിന്‍ തളിക്കുളം,മണ്ഡലം സെക്രട്ടറി ജമീര്‍ഷാദ് മുറ്റിച്ചൂര്‍ , മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ താന്യം, ജോയിന്‍ സെക്രട്ടറി സുലൈമാന്‍ തളിക്കുളം, ജില്ലാ കമ്മിറ്റിയംഗം സുബ്രഹ്‌മണ്യന്‍ വലപ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES
മിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMTഉജ്ജയ്നില്‍ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍; തെരുവില്‍ പ്രതിഷേധിച്ച്...
24 May 2025 3:43 PM GMTറഫേല്‍ യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്‍ഥി...
24 May 2025 3:21 PM GMTവെള്ളത്തിലിറങ്ങുന്നവര്‍ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT25,000 രൂപ തിരികെ നല്‍കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്...
24 May 2025 2:41 PM GMTഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം
24 May 2025 2:23 PM GMT