Sub Lead

മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്‌ക്കെതിരേ എസ് ഡിപിഐ പ്രതിഷേധ പ്രകടനം

മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്‌ക്കെതിരേ എസ് ഡിപിഐ പ്രതിഷേധ പ്രകടനം
X

ഷൊര്‍ണൂര്‍: മണിപ്പൂരിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് സ് ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി ഷൊര്‍ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഷൊര്‍ണൂര്‍ ടൗണില്‍ അവസാനിച്ചു. ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പട്ടാമ്പി, സെക്രട്ടറി വാസു വല്ലപ്പുഴ, ജില്ലാ കമ്മിറ്റിയംഗം മജീദ് ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് റഹീം തൂത, സെക്രട്ടറി സിദ്ദീഖ് ഷോര്‍ണൂര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it