Sub Lead

പൗരത്വ പ്രക്ഷോഭം: നിയമസഹായം നല്‍കുമെന്ന് എസ്ഡിപിഐ

ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് വര്‍ഗീയ ലക്ഷ്യത്തോടെ നടപടികള്‍ എടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു.

പൗരത്വ പ്രക്ഷോഭം:  നിയമസഹായം നല്‍കുമെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: സിഎഎ, എന്‍ആസി, എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലിസ്-ഭരണകൂട അതിക്രമത്തിന് ഇരയായവര്‍ക്ക് എല്ലാതരം നിയമസഹായങ്ങളും നല്‍കുമെന്ന് എസ്ഡിപിഐ. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് ഇക്കാര്യം അറിയിച്ചത്.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ബിജെപി ഭരണകൂടം ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് വര്‍ഗീയ ലക്ഷ്യത്തോടെ നടപടികള്‍ എടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു.




Next Story

RELATED STORIES

Share it