Sub Lead

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി എം ആര്യയെ എസ് ഡിപിഐ ആദരിച്ചു

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി എം ആര്യയെ എസ് ഡിപിഐ ആദരിച്ചു
X

കോവളം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 36ാം റാങ്ക് നേടിയ ബാലരാമപുരം സ്വദേശിനി വി എം ആര്യയെ എസ് ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി ആദരിച്ചു. എസ് ഡിപിഐകോവളം മണ്ഡലം പ്രസിഡന്റ് ഷാഹിര്‍ ഉപഹാരം നല്‍കി. ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെംബര്‍ എം സക്കീര്‍ ഹുസയ്ന്‍ പൊന്നാട അണിയിച്ചു. കോവളം മണ്ഡലം വൈസ് പ്രസിഡന്റ് അമീര്‍, ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷാജി, നിഷാദ് വഴിമുക്ക് സംബന്ധിച്ചു.

Next Story

RELATED STORIES

Share it