എസ് ഡിപിഐ എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റ് മുഹമ്മദ് അസ് ലം അന്തരിച്ചു
BY BSR9 March 2023 7:06 AM GMT
X
BSR9 March 2023 7:06 AM GMT
കൊച്ചി: എസ് ഡിപിഐ എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റ് മുഹമ്മദ് അസ് ലം(56) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി എഡ്വേര്‍ഡ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, മട്ടാഞ്ചേരി മുഹിയുദ്ദീന്‍ പള്ളി സെക്രട്ടറി, ഹാര്‍ബര്‍ പുത്തരിക്കാട് ജമാഅത്ത് പള്ളി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചുള്ളിക്കല്‍ മദര്‍ തെരേസ ജങ്ഷനില്‍ പുന്നിലത്ത് അബ്ദുല്‍ ലത്തീഫിന്റെ മകനാണ്. മാതാവ്: ആയിഷ. ഭാര്യ: മൈമൂന. മക്കള്‍: ഫര്‍ഹാന, പര്‍വീന്‍, ഫര്‍ദീന്‍. മരുമക്കള്‍: ഇബ്രാഹീം, ഫര്‍ഷാന്‍. ഖബറടക്കം ഇന്നു വൈകീട്ട് മൂന്നിന് മട്ടാഞ്ചേരി മുഹ്‌യുദ്ദീന്‍ മസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT