ശ്രീനാരായണ ഗുരുവിന്റേത് ബഹുസ്വരതയിലൂന്നിയ ദര്‍ശനങ്ങള്‍: സ്വാമി ധര്‍മ്മ ചൈതന്യ
BY BSR30 Aug 2023 11:07 AM GMT

X
BSR30 Aug 2023 11:07 AM GMT
ആലുവ: ബഹുസ്വരതയിലൂന്നിയ ദര്‍ശനങ്ങളാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചതെന്ന് സ്വാമി ധര്‍മ്മ ചൈതന്യ അഭിപ്രായപ്പെട്ടു. എസ് ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആലുവ എ സഈദ് മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഗുരു ദര്‍ശനങ്ങളുടെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യങ്കാളിയും കേരള നവോത്ഥനവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഭാഷണം നടത്തി. ജാതി വ്യവസ്ഥക്കെതിരേ നടന്ന വിപ്ലവമാണ് മഹാത്മാ അയ്യങ്കാളി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ കമ്മിറ്റി അംഗം നിഷ സംസാരിച്ചു.
Next Story
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT