ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു
BY BSR20 May 2024 1:09 PM GMT
![ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു](https://www.thejasnews.com/h-upload/2024/05/20/219919-ap05192024000361b.webp)
X
BSR20 May 2024 1:09 PM GMT
ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ അനുശോചിച്ചു. ഇബ്രാഹീം റഈസിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്നുണ്ടായ ഇറാന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സര്‍വശക്തന്‍ അവന്റെ സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെയെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്തസാക്ഷികളായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസയ്ന്‍ അമീര്‍അബ്ദുല്ലാഹിയാന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും വിയോഗത്തില്‍ എസ്ഡിപിഐ അനുശോചനം രേഖപ്പെടുത്തുകയും ഇറാന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ അറിയിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT