Sub Lead

മുഴപ്പിലങ്ങാട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം

മുഴപ്പിലങ്ങാട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. ഫരീഹ അഫ്‌സര്‍ ആണ് വിജയിച്ചത്. 212 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

Next Story

RELATED STORIES

Share it