Sub Lead

മദീന ആറ് സ്ട്രീറ്റുകളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

രാജ്യ കര്‍ഫ്യൂ അവസാനിക്കുന്ന ദിവസം വരെയാണ് മദീനയിലും കര്‍ഫ്യൂ നില നില്‍ക്കുക.

മദീന ആറ് സ്ട്രീറ്റുകളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
X

ദമ്മാം: മദീനയില്‍ ആറ് സ്ട്രീറ്റുകളില്‍ ദിവസം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കൊണ്ട് മദീന ഗവര്‍ണറേറ്റ് ഉത്തരവിറക്കി. ഇന്ന് രാവിലെ ആറു മണി മുതല്‍ക്കാണ് 24 മണിക്കൂര്‍ നേരത്തേക്കു കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അല്‍ഷരീനാത്, ബനീദഫര്‍, ഖുര്‍ബാന്‍, ജുംഅ, അസ്‌കാന്‍ മേഖലയിലെ ചിലഭാഗങ്ങള്‍, ബനീഹദ്‌റ തുടുങ്ങിയ സ്്ട്രീുകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാജ്യ കര്‍ഫ്യൂ അവസാനിക്കുന്ന ദിവസം വരെയാണ് മദീനയിലും കര്‍ഫ്യൂ നില നില്‍ക്കുക.

Next Story

RELATED STORIES

Share it