Sub Lead

സൗദിയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, റിയാദ് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സൗദിയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം
X

റിയാദ്: സൗദിയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആലിപ്പഴവര്‍ഷത്തോടെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it