- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
BY BSR5 April 2020 7:19 PM GMT

X
BSR5 April 2020 7:19 PM GMT
പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. പന്തളം സ്വദേശിനയായ പെണ്‍കുട്ടി ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയാണ്. ന്യൂഡല്‍ഹിയിലുണ്ടായിരുന്ന ഇവര്‍ മാര്‍ച്ച് 17ന് മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലിയത്. അതിനുശേഷം ശബരി എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലെത്തി. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസില്‍ പന്തളത്തെത്തി. തുടര്‍ന്ന് വീട്ടുനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടി സഞ്ചരിച്ച സ്ഥലങ്ങളില്‍ ഈ തിയ്യതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Next Story
RELATED STORIES
നൈനിത്താളില്‍ ഖബറടക്കം തടഞ്ഞ് ഹിന്ദുത്വര്‍ (video)
30 May 2025 1:39 PM GMTഅഹമദാബാദില്‍ 400 വീടുകള്‍ പൊളിച്ചു
30 May 2025 1:13 PM GMTബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി യുവാവ് (വീഡിയോ)
30 May 2025 12:59 PM GMTമംഗളൂരുവില്‍ മണ്ണിടിഞ്ഞ് വീണു; തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ട്...
30 May 2025 12:53 PM GMTവിഴിഞ്ഞം തീരത്ത് നിന്ന് പോയ ഏഴ് വളളങ്ങള്‍ മടങ്ങി എത്തിയില്ല;...
30 May 2025 12:34 PM GMTഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം ഇല്ലെങ്കില്‍ ഭര്‍ത്താവിനെ...
30 May 2025 12:18 PM GMT