ദലിത് വിഭാഗത്തിന്റെ അംബേദ്കര്‍ ജയന്തി ആഘോഷത്തിനെതിരേ ഹിന്ദുത്വ ആക്രമണം (വീഡിയോ)

ന്യൂഡല്‍ഹി: ദലിത് വിഭാഗത്തിന്റെ അംബേദ്കര്‍ ജയന്തി ആഘോഷത്തിനെതിരേ ഹിന്ദുത്വ ആക്രമണം. ഒഡീഷയിലാണ് അംബേദ്കര്‍ ജയന്തി ആഘോഷം നടക്കുന്നതിനിടെ കാവി കൊടികളും ദണ്ഡുകളുമായെത്തിയ ഹിന്ദുത്വര്‍ ദലിതുകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദലിതുകള്‍ എത്തിയ വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തു. ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നുണ്ടെങ്കിലും പിന്തുടര്‍ന്നെത്തി ഹിന്ദുത്വ സംഘം അക്രമിച്ചു. ദണ്ഡുകള്‍ ഉപയോഗിച്ച് ദലിത് വിഭാഗത്തെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം.
രാമനവമി ആഘോഷത്തിനിടെ മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേ മാതൃകയിലാണ് അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്ന ദലിതുകള്‍ക്കെതിരായ ആക്രമണവും.
Right wing Hindutva mob violently attacks Dalits celebrating Ambedkar Jayanti in Odisha. After Muslims, they are coming for Dalits nextpic.twitter.com/LmHpvwd2LB
— Sankul Sonawane (@Sankul333) April 16, 2022
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT