ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണര്‍, അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ?; ഹലാലിനെക്കുറിച്ച് കര്‍ണാടകയിലെ ഹിന്ദുക്കളുടെ പ്രതികരണം (വീഡിയോ)

ബെംഗളൂരു: ഹലാലിനെതിരേ വിദ്വേഷ പ്രചാരണം ശക്തമാക്കുന്നതിനിടെ സംഘപരിവാര്‍ നടപടിക്കെതിരേ കര്‍ണാടകയിലെ ഹിന്ദുക്കള്‍. ഹലാലിനെതിരേ പറയുന്നവര്‍ ബ്രാഹ്മണരാണെന്നും അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ എന്നും ഒരാള്‍ ചോദിച്ചു. മാംസ വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റിന് മുന്നില്‍ നിന്നാണ് ഹിന്ദുക്കളുടെ പ്രതികരണം. എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണ്. ആദ്യം ജാതിയുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. ഇവിടെ നോക്കൂ. എത്ര പേരാണ് വന്നിട്ടുള്ളത്. ഉല്‍സവത്തിന്റെ ഭാഗമായി മാംസം വാങ്ങാനെത്തിയവരെ ചൂണ്ടിക്കാട്ടി അയാള്‍ ചോദിച്ചു.
'ഹലാലിനെതിരേ പറയുന്നവരെല്ലാം ബ്രാഹ്മണരാണ്, അവര്‍ നമുക്ക് വേണ്ടി ആടുകളെ വെട്ടാന്‍ വരുമോ? ഇന്ന് നോക്കൂ, എത്ര പേര്‍ വന്നിട്ടുണ്ട്.
എല്ലാം നാടകം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം, ആദ്യം ജാതി രാഷ്ട്രീയം അവസാനിപ്പിക്കണം'. മാംസം വാങ്ങാനെത്തിയവര്‍ പറയുന്നു.
Reaction of some Hindu on Halal
— Hate Watch Karnataka. (@Hatewatchkarnat) April 3, 2022
"All those talking on halal they are Brahmins, are they to come and Cut sheep for us ? Look today Look around. How many people have come.
Everything is drama, election politics, first Caste politics should stop.+ #Karnataka #Halal #Jhatka. pic.twitter.com/3WqmBelk52
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT